നവവധുവിന്റെ 30 പവൻ ആഭരണം കവർന്നു ; യുവതിയെ അറസ്റ്റ് ചെയ്‌തു ; സ്വർണത്തോടുള്ള ഭ്രമം കൊണ്ട് എടുത്തതാണെന്ന് മൊഴി
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് നവവധുവിന്റെ ആഭരണം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. വരന്റെ ബന്ധുവായ കൂത്തുപറമ്പ് സ്വദേശിയാണ് അറസ്റ്റിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ട് എടുത്തെന്നാണ് കസ്റ്റഡിയിലെടുത്തപ്പോൾ യുവതി പൊലീസിന് മൊഴി നൽകി. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു […]