സുറുമ എഴുതിയ മിഴികളെ” എന്ന ഗാനത്തോടെയാണ് യൂസഫലി മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറുന്നത്: പ്രണയത്തിന്റെ മധുരമുള്ള തേനിൽ മുക്കി എഴുതിയ ഈ ഗാനത്തിലെ ഓരോ വരിയും എക്കാലത്തും കാമുക ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിട്ടുണ്ട്
കോട്ടയം: സംസ്കൃത പണ്ഡിതനായിരുന്ന ഇ പി ഭരതപിഷാരടിയുടെ മുന്നിലെത്തിയ ആ രണ്ടു കുട്ടികളെ അദ്ദേഹം കുറച്ചു നേരം നോക്കി നിന്നു . ആശ്ചര്യമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ . എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും .? തന്റെ ദീർഘകാല അദ്ധ്യാപക ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു […]