ഓട്ടോറിക്ഷയിൽ അനധികൃത മദ്യ കച്ചവടം: കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ എരുമേലി : ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ചേനപ്പാടി പുറപ്പ ഭാഗത്ത് പുറയാറ്റിൽ വീട്ടിൽ സെബാസ്റ്റ്യൻ ദേവസ്യ (53) എന്നയാളാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. […]