ബാങ്ക് സമരത്തിന് ആഹ്വാനം: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം
സ്വന്തം ലേഖകൻ ഡൽഹി: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി 31നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തു. ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി […]