video
play-sharp-fill

പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ: പ്രകൃതി സൗഹൃദ ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ. പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാൻ, അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിലെല്ലാം പ്രകൃതി സൗഹൃദ ബാഗുകളാണ് അസോസിയേഷൻ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം 80 വീടുകളിലായി 160 […]

കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു; ഇന്റർനെറ്റ് ഭാഗീകമായി പുനഃസ്ഥാപിച്ചു തുടങ്ങി

  സ്വന്തം ലേഖകൻ ശ്രീനഗർ: കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു. ജമ്മു കാശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം പിൻവലിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിരുന്നു. നിലവിൽ വിലക്കുകൾ മാറ്റി കാശ്മീരിൽ ഇന്റർനെറ്റ് […]

ഐ.സി.സി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ

  സ്വന്തം ലേഖകൻ മുംബൈ: 2019ലെ ഐ.സി.സി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന താരമായി രോഹിത്ത് ശർമ്മയെ തിരഞ്ഞെടുത്തു. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും […]

കൊടുരാർ ഉൾനാടൻ ജലഗതാഗത ടൂറിസം ബോട്ടിംഗ് ഉദ്ഘാടനം

സ്വന്തം ലേഖകൻ കോട്ടയം : കൊടുരാറിന്റെ കൈവഴികളായ തോടുകളുടെ സംരക്ഷണാർത്ഥവും ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുന്നതിനുമായി കൊടുരാറിന്റെ കൈവഴികളിലൂടെ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മ ഉൾനാടൻ ടൂറിസം സർക്ക്യൂട്ട് ബോട്ടിംഗ് ആരംഭിക്കുന്നു. ഉൾനാടൻ വഞ്ചിയാത്ര സഞ്ചാരികൾക്ക് വേറിട്ട […]

പൗരത്വഭേദഗതി നിയമം: മദ്‌രസകളിൽ ഞായാറാഴ്ച പ്രാർഥന നടത്തുവാൻ ആഹ്വാനം

  സ്വന്തം ലേഖകൻ ചേളാരി: പൗരത്വഭേദഗതി നിയമം മദ്‌രസകളിൽ ഞായാറാഴ്ച പ്രാർഥന നടത്തുവാൻ ആഹ്വാനം. പൗരത്വഭേദഗതി നിയമവുമായും മറ്റും ബന്ധപ്പെട്ട് രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്നും അതുവഴി സമൂഹത്തിന് ഉണ്ടാവുന്ന വിപത്തുകളിൽ നിന്നും രക്ഷതേടുവാൻ 19 ഞായറാഴ്ച മദ്റസകളിൽ ഖുർആൻപാരായണം നടത്തിയും […]

യുഎഇയിൽ കനത്ത മഴ: രണ്ട് അപകടങ്ങളിൽ മൂന്നു പേർ മരിച്ചു; ഒരാളെ കണാതായി

  സ്വന്തം ലേഖകൻ ദുബായ്: യുഎഇയിൽ കനത്തമഴ തുടരുന്നു. മഴയെ തുടർന്ന് ഉണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. അതിന് പുറമെ റാസൽഖൈമയിൽ മതിലിടിഞ്ഞ് വീണ് മറ്റൊരാൾ മരിച്ചത്. മരിച്ചത് ആഫ്രിക്കൻ വനിതയെന്ന് […]

മലചവിട്ടാൻ ഇത്തവണ 170 സ്ത്രീകൾ : രണ്ടു വിദേശികളും മല കയറും;എല്ലാ സൗകര്യങ്ങളും ഒരുക്കി വനംവകുപ്പ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അഗസ്ത്യാർകൂട സന്ദർശനത്തിന് തുടക്കമായി. ഫെബ്രുവരി 18 വരെ നീളുന്ന സന്ദർശനകാലത്ത് 3600 പേരാണ് മലകയറുക. ഇതിൽ 170 പേർ സ്ത്രീകളാണ്. രണ്ടു വിദേശികളും മല കയറാനുണ്ട്. കഴിഞ്ഞ വർഷമാണ് ആദ്യമായി സ്ത്രീകൾക്ക് അഗസ്ത്യാർകൂട ട്രക്കിങ്ങിന് […]

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് കേരളയെ ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താൻ മന്ത്രിസഭ തീരുമാനം

  അസ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് – കേരളയെ (ഐഐഐടിഎംകെ) ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താൻ മന്ത്രിസഭ തീരുമാനം. ഇതിനുവേണ്ടി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. ‘ദി കേരള യൂണിവേഴ്‌സിറ്റി […]

നിർഭയ കൂട്ട ബലാത്സംഗക്കേസ് : പ്രതികളെ തൂക്കിലേറ്റുന്നത് നീളുമെന്ന് ഡൽഹി സർക്കാർ;  പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് നടപടി

  സ്വന്തം ലേഖകൻ ഡൽഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ . പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് ഇൗ നടപടിയെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചു. ദയാഹർജികൾ തള്ളിയ ശേഷം […]

മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്

  സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ സുല്ലു ജോർജാണ് (20) മരിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് സുല്ലു. കോളജിനു സമീപത്തെ ഫ് […]