video
play-sharp-fill

പൗരത്വം നഷ്ടപ്പെടുമെന്നത് പച്ചക്കള്ളം – അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വ ഭേദഗതി നിയമ പ്രകാരം ഒരാൾക്ക് പോലും പൗരത്വം നഷ്ടപ്പെടുവാൻ ഭാരതത്തിൽ നിയമമില്ല എന്നും അപ്രകാരമൊരു നിയമവകുപ്പ് ചൂണ്ടിക്കാട്ടുവാൻ എതിർ പ്രചരണക്കാരെ വെല്ലുവിളിക്കുന്നുവെന്നും ആൾ ഇന്ത്യാ മുസ്ലിം റാവുത്തർ അസോസിയേഷൻ അദ്ധ്യക്ഷനും, നാഷണൽ ഫിലിം സെൻസർ ബോർഡ് […]

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വനാതിർത്തി മേഖലകളിൽ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ

  സ്വന്തം ലേഖകൻ സിഡ്‌നി: ഓസ്‌ട്രേലിയയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വനാതിർത്തി മേഖലകളിൽ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ. കാട്ടുതീയെ തുടർന്ന് കൂട്ടമായി ഒട്ടകങ്ങൾ എത്തുകയും കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ കുടിച്ചുവറ്റിക്കുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഏറെ പ്രതിസന്ധി […]

എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

  സ്വന്തം ലേഖകൻ കോട്ടയം : മഹാത്മഗാന്ധി സർവകലാശാല ജനുവരി 15ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം നടക്കുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം നടക്കുന്നതിനിടയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു സംഘം വിദ്യാർഥികളാണ് പ്രതിഷേധമുയർത്തിയത്. എൻപിആർ വേണ്ട, എൻആർസി വേണ്ട, സിഎഎ വേണ്ട എന്നിങ്ങനെ ആലേഖനം […]

വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

  സ്വന്തം ലേഖകൻ പാലക്കാട്: വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ . മണ്ണാർക്കാട് താലൂക്കിലെ കാരാകുറിശ്ശി വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാനത്ത് 221 സ്മാർട്ട് വില്ലേജ് […]

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽഇന്ത്യ 49.1 ഓവറിൽ255 റൺസിന് പുറത്ത്

  സ്വന്തം ലേഖകൻ മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽഇന്ത്യ 49.1 ഓവറിൽ255 റൺസിന് പുറത്ത്.ശിഖർ ധവാൻ (74), കെ.എൽ. രാഹുൽ (47) എന്നിവരാണ് ഇന്ത്യൻ നിരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (16), രോഹിത് ശർമ (10), ശ്രേയസ് […]

കോടതി തീരുമാനം സന്തോഷം നൽകുന്നു: നിർഭയയുടെ മാതാവ് ആശാദേവി; ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം

  സ്വന്തം ലേഖകൻ ഡൽഹി: കോടതി തീരുമാനം സന്തോഷം നൽകുന്നതാണെന്ന് നിർഭയയുടെ മാതാവ് ആശാദേവി. നിർഭയ കേസിലെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി തള്ളിയ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു ആശാദേവി. ഏഴ് വർഷത്തെ പോരാട്ടമാണ് തന്റേത്. തിരുത്തൽ ഹർജി തള്ളിയത് ഉചിതമായ […]

ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പതനം : പട്ടികയിൽ ഒന്നാംസ്ഥാനത്ത് ജപ്പാൻ

  സ്വന്തം ലേഖകൻ ഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പതനം. ഹെൻി പാസ്പോർട്ട് ഇൻഡക്സിലാണ് ഇന്ത്യൻ പാസ്പോർട്ട് പത്ത് സ്ഥാനങ്ങൾ താഴ്ന്ന് 74ാം റാങ്കിൽ നിന്നും 84 ലേക്ക് കൂപ്പുകുത്തിയത്. മുൻകൂട്ടി വിസയില്ലാതെ പാസ്പോർട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളിലുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് […]

മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെ തൽസ്ഥിതി അറിയാൻ ട്രോൾ ഫ്രീ നമ്പർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെ തൽസ്ഥിതി അറിയാൻ ട്രോൾ ഫ്രീ നമ്പർ. സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്നും 24 മണിക്കൂറും വിവരങ്ങൾ അറിയാൻ സാധിക്കും . മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും […]

മരുന്നു കമ്പനികൾക്ക് മുന്നിറിയിപ്പ് നൽകി നരേന്ദ്ര മോദി : മര്യാദലംഘിച്ചുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്ന് ശാസനം, പ്രമുഖ കമ്പനി മേധാവികളെ വിളിച്ചു വരുത്തിയാണ് ശാസനം നൽകിയത്

  സ്വന്തം ലേഖകൻ ഡൽഹി: മരുന്നു കമ്പനികൾക്ക് മുന്നിറിയിപ്പ് നൽകി നരേന്ദ്ര മോദി. മര്യാദലംഘിച്ചുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്ന് ശാസനം. സത്രീകളെയും വിദേശ യാത്രകളുമെല്ലാം വാഗ്ദാനം ചെയ്ത് ഡോക്ടർമാരെ മരുന്നു കമ്പനികൾ കയ്യിലെടുക്കുന്നു എന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നേരിട്ട് വിഷയത്തിൽ […]