video
play-sharp-fill

കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; സിലിയെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചു. 165 സാക്ഷികളാണുള്ളത് എന്ന് കുറ്റപത്രത്തിൽ പറന്നു. 92 ഡോക്യുമെന്റ്സും ഇതോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് […]

പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ നീക്കം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം; ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതിനുള്ള നിർദ്ദേശം ഉൾപ്പെടുത്തുവാൻ സാദ്ധ്യത

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കിയേക്കുമെന്ന് സംസ്ഥാന സർക്കാർ. ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇതിനുള്ള നിർദ്ദേശം ഉൾപ്പെടുത്തുവാൻ സാദ്ധ്യത. അടുത്ത രണ്ട് വർഷത്തിനുള്ളിൽ […]

എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

സ്വന്തം ലേഖകൻ കോട്ടയം : എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.നിലപാട് കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ്. മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാൻ ശ്രമിച്ച പി.സി ജോർജിനെ നഗരസഭാ പരിപാടിയിൽ നിന്ന് […]

ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു

  സ്വന്തം ലേഖകൻ മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു. പരേതരായ ചാത്തമ്പള്ളി ചെറിയ കുഞ്ഞമ്പു – ചിറമ്മൽ ജാനകി ദമ്പതികളുടെ മകൻ എൻ.കെ.പ്രകാശൻ (50) ആണ് മസ്‌ക്കറ്റിൽ മരിച്ചത്. സംസ്‌കാരം മൈലാടി ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: […]

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ

  സ്വന്തം ലേഖകൻ രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ. 23 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ സ്‌കോർ 130 റൺസ് പിന്നിട്ടു. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ്മയും ശിഖർ ധവാനും ചേർന്ന് 81 റൺസ് […]

സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പഞ്ചിംഗ് ഒഴിവാക്കണമെന്നാവശ്യമായി ഐഎഎസ് ഉദ്യോഗസ്ഥർ. ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവർക്ക് കൃത്യസമയത്ത് സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് പഞ്ചിംഗ് ഒഴിവാക്കണമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യം. പഞ്ചിംഗിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരുടെ ശബളം മുടങ്ങും. ആഭ്യന്തര സെക്രട്ടറിക്കും […]

വിദ്യാർത്ഥി സംഘർഷം : സി.എം.എസ് കോളജിൽ പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐക്കാരെ വിദ്യാർത്ഥികൾ തടഞ്ഞു, സ്ഥലത്ത് സംഘർഷാവസ്ഥ ; കോളജിന് അവധി പ്രഖ്യാപിച്ചു

നിമിഷ .വി.സാബു കോട്ടയം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥ. പെൺകുട്ടികളടങ്ങുന്ന എസ്.എഫ്.ഐ പ്രവർത്തകരും ക്യാംമ്പസിന് മുന്നിൽ തമ്പടിച്ചതോടെ ഏത് നിമിഷവും അടിപൊട്ടുമെന്ന സ്ഥിതിയുണ്ടായി. ഇരു വിഭാഗത്തിന്റെയും നടുവിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് […]

ദേശീയ പൗരത്വ രജിസ്റ്റർ : സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ മുന്നോട്ട്

  സ്വന്തം ലേഖകൻ ഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ നിയമത്തിനെതിരെ സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് കേന്ദ്രസർക്കാർ ഇതുവരെ കണക്കിലെടുത്തിട്ടില്ല. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത ഉദ്യോഗസ്ഥ തല യോഗം ഇന്ന് […]

നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളിൽ 56 ശതമാനവും രണ്ടായിരം രൂപയുടെ കറൻസികൾ;  ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത് ഗുജറാത്തിൽ നിന്ന്

  സ്വന്തം ലേഖകൻ ഡൽഹി: നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളിൽ 56 ശതമാനവും രണ്ടായിരം രൂപയുടെ കറൻസികൾ. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2016 നവംബർ മുതൽ 2018 ഡിസംബർ വരെ പിടികൂടിയ കള്ളനോട്ടുകളുടെ […]

സഞ്ജുവിന്റെ കാത്തിരിപ്പ് നീളുന്നു: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ ടീമിലെത്താൻ സഞ്ജുവിന് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്തിനെ ടീമിലെടുത്തു. ന്യൂസിലൻഡിൽ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് […]