പൂവൻതുരുത്ത് മേൽപ്പാലം പൊളിക്കാൻ തുടങ്ങി; പൂവൻതുരുത്തിൽ റോഡിൽ ഇനി ഗതാഗതം തടഞ്ഞു: പാലം പൊളിക്കുമ്പോൾ ട്രെയിൻ ഗതാഗതവും തടയും
നിമിഷ വി സാബു കോട്ടയം: പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി പൊളിച്ച് തുടങ്ങി. പാലം പൊളിച്ചു തുടങ്ങിയതോടെ പൂവൻതുരുത്ത് – പാക്കിൽ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ റോഡിൽ ഗതാഗതം […]