video
play-sharp-fill

ശൈത്യകാല ശ്വാസകോശരോഗം: പ്രധാനവില്ലൻമാർ പ്രാവുകൾ; പ്രാവിൻ കാഷ്ഠം നിരന്തരമായി ശ്വസകോശത്തിലേക്ക് എത്തിയ രണ്ട് സ്ത്രീകൾ മരിച്ചു

    സ്വന്തം ലേഖകൻ മുംബൈ: ശൈത്യകാല ശ്വാസകോശരോഗങ്ങൾ പ്രധാനവില്ലൻമാർ പ്രാവുകളെന്ന് മുംബൈയിലെ ഡോക്ടർമാർ. ശ്വാസകോശസംബന്ധമായ രോഗമുള്ളവരിൽ പ്രാവിൻ കാഷ്ഠത്തിന്റെ പൊടിയും ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. മുബൈയിലെ ശ്വാസകോശ ചികിത്സാ രംഗത്തെ വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് സാധ്യത സ്ഥിരീകരിച്ചത്. എസി വഴിയും കൂളറുകൾ […]

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തൃക്കളും എടുത്ത സെൽഫി വിവാദത്തിലേക്ക് : പുതുവത്സരത്തിൽ പോലീസ് തൊപ്പി ധരിച്ചു പകർത്തിയ സെൽഫി നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്

  സ്വന്തം ലേഖകൻ ചാലക്കുടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തൃക്കളും എടുത്ത സെൽഫി വിവാദത്തിലേക്ക് . പുതുവത്സരത്തിൽ പോലീസ് തൊപ്പി ധരിച്ചു പകർത്തിയ സെൽഫി നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ചാലക്കുടി പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് പോട്ട കെ.കെ […]

കോടീശ്വരനായി ഇതര സംസ്ഥാന തൊഴിലാളി; അഭയം തേടിയത് പോലീസ് സ്‌റ്റേഷനിൽ ;കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബംഗാൾ സ്വദേശിയ്ക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: കോടീശ്വരനായി ഇതര സംസ്ഥാന തൊഴിലാളി . അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കട്ടിയത് ബംഗാൾ ഉത്തർ ദിനജ്പുർ പഞ്ചബയ്യ സ്വദേശി തജ്മുൽ ഹഖിനാണ് . […]

മാഹിയിൽ നിന്നും കടൽ മാർഗം മദ്യം കടത്തുന്നത് വ്യാപകമാകുന്നു ; മീൻപിടിത്ത ബോട്ടുകളിലാണ് മദ്യക്കടത്തെന്ന് എക്‌സൈസ്

സ്വന്തം ലേഖകൻ കൊച്ചി: മാഹിയിൽ നിന്നും കടൽ മാർഗം മദ്യം കടത്തുന്നത് വ്യാപകമാകുന്നു. മീൻപിടിത്ത ബോട്ടുകളിലാണ് മദ്യക്കടത്തെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ. നികുതിക്കുറവുകാരണം ചുരുങ്ങിയ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യം മാഹിയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്ക് കടത്തുന്നു. എക്‌സൈസിന് മുമ്പ് മദ്യം കടത്തുവെന്ന് രഹസ്യവിവരം […]

വേളൂർ പാറപ്പാടം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടത്തി

സ്വന്തം ലേഖകൻ വേളൂർ : പാറപ്പാടം ദേവീക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയോടനുബന്ധിച്ചു തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സ്‌നേഹാദരവ് അഭയം ചാരിറ്രബിൾ സൊസൈറ്റി ചെയർമാൻ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി […]

സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് : 24,247 വാക്സിനേഷൻ ബൂത്തുകളും മൊബൈൽബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. അഞ്ചു വയസ്സിൽ താഴെയുള്ള 24 ലക്ഷത്തിലേറെ കുട്ടികൾക്ക് പോളിയോ മരുന്ന് നൽകാനാണ് ലക്ഷ്യം. അതിനായി 24,247 വാക്സിനേഷൻ ബൂത്തുകളും മൊബൈൽബൂത്തുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും ഉൾപ്പെടെ […]

പി എം എ വൈ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ച പുരസ്കാരം കോട്ടയം നഗരസഭയ്ക്ക്: നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ സോന പുരസ്കാരം ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: പി എം എ വൈ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ച പുരസ്കാരം കോട്ടയം നഗരസഭ സ്വന്തമാക്കി. മന്ത്രി പി തിലോത്തമനിൽ നിന്നും നഗരസഭ അദ്ധ്യക്ഷ പി.ആർ സോന പുരസ്കാരം ഏറ്റുവാങ്ങി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ […]

വിദ്യാർത്ഥി സംഘർഷം ; സി.എം.എസ് കോളജിന് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്ത തുടർന്ന് കോട്ടയം സി.എം.എസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്‌നമാക്കി എസ്.എഫ്.ഐ ഏറ്റെടുത്തതോടെയാണ് ക്യാംമ്പസ് സംഘർഷഭരിതമായത്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് […]

ജനുവരി 18, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM […]

ഇനി കടുക് വറുത്തിടാൻ പോലും വറ്റൽ മുളക് വേണ്ടെന്ന് തീരുമാനത്തിലേക്ക് വീട്ടമ്മമാർ : അനുദിനം വറ്റൽ മുളകിന്റെ വില കുതിച്ചു ഉയരുന്നു

  സ്വന്തം ലേഖകൻ കൊച്ചി: ഇനി കടുക് വറുത്തിടാൻ പോലും വറ്റൽ മുളക് വേണ്ടെന്ന് തീരുമാനത്തിലേക്ക് കേരളത്തിലെ വീട്ടമ്മമാർ. 200 രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ മിക്കയിടങ്ങളിലും ഇപ്പോൾ വറ്റൽ മുളകിന്റെ വില. വറ്റൽ മുളകിൽ തന്നെ പിരിയൻ, പാണ്ടി എന്നീ വിഭാഗങ്ങളാണ് […]