video
play-sharp-fill

മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു ; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

സ്വന്തം ലേഖകൻ പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്കാണ് നീർനായയുടെ കടിയേറ്റത്. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രീകളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ […]

മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു : മരിച്ചത് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.അപകടത്തെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മണർകാട് ഇല്ലിവളവ് […]

സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു: കോട്ടയം ഉൾപ്പെടെ നാലു ജില്ലകളിൽ പ്രഖ്യാപനം പിന്നെ; കോട്ടയത്ത് പരിഗണിച്ചിരുന്ന എൻ ഹരിക്കെതിരെ വോട്ടുവിൽപ്പന അടക്കമുള്ള ആരോപണം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകളെ തുടർന്ന് നാലു ജില്ലകളിൽ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. വി വി രാജേഷാണ് തിരുവനന്തപുരം ജില്ലയിലെ പുതിയ അധ്യക്ഷൻ. കൊല്ലത്ത് ബി […]

നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ് : നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും

  സ്വന്തം ലേഖകൻ കൊച്ചി : നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും. ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണ്ണായക പോരാട്ടം. ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിൽ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് കറുത്ത കുതിരകളാകും. ബ്ലാസ്റ്റേഴ്സിന്റെ […]

മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ : രക്ഷാപ്രവർത്തനത്തിനായി ഗതാഗതം പൂർണമായി നിർത്തിവച്ചു; ഒരാൾക്ക് പരുക്കേറ്റു, പൂച്ചക്കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  സ്വന്തം ലേഖകൻ കൊച്ചി: ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വൈറ്റില ജംഗ്ഷന് സമീപമുള്ള മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തി.   ഒരാഴ്ചയ്ക്ക് മുൻപാണ് പൂച്ച മെട്രോയുടെ തൂണിന് മുകളിൽ […]

ജമാഅത്ത് പള്ളിയുടെ മുറ്റത്ത് അഞ്ജുവിനും ശരത്തിനും മാംഗല്യം: ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ജമാഅത്ത് പള്ളി അംഗങ്ങളുടെ നേതൃത്വത്തിൽ പള്ളിയുടെ മുറ്റത്ത് തീർത്ത കതിർമണ്ഡപത്തിൽ വിവാഹതിരായ അഞ്ജുവിനും ശരത്തിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് […]

ഐഎസ് ഭീകരനെ അറസ്‌ററ് ചെയ്തപ്പോ ഒടുക്കത്തെ വെയ്റ്റ്; തീവ്രവാദിയെ കൊണ്ടുപോകാൻ അവസാനം ട്രക്ക് വിളിച്ച് ഇറാഖി സേന

  സ്വന്തം ലേഖകൻ മൊസൂൾ: ഐഎസ് ഭീകരസംഘടനയുടെ ഏറ്റവും തൂക്കമേറിയ ഭീകരനെ അറസ്റ്റ് ചെയ്‌തെങ്കിലും കൊണ്ടുപോവാനാവാതെ വലഞ്ഞ് ഇറാഖി സേന. 250 കിലോഗ്രാം തൂക്കമുള്ള അബു അബ്ദുൾ ബാരിയാണ് ഇറാഖ് സേനയെ കുഴപ്പത്തിലാക്കിയത്. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റുവാൻ പാടായതിനാൽ […]

പൗരത്വ ഭേദഗതി നിയമം: നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ച് പരിഹാസവും സ്വാമി സന്ദീപാനന്ദഗിരി ‘ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവർണറോ ആകും…’

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിനെതിരായ ഗവർണരുടെ നിലപാടിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നുണ്ട്. ‘സ്വന്തം […]

കേരളത്തിലേക്ക് കടത്താൻ തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു; മുൻ യുഡിഎഫ് മന്ത്രിക്കും സ്പിരിറ്റ് കടത്തിൽ പങ്കുണ്ടെന്ന് സൂചന

  സ്വന്തം ലേഖകൻ പാലക്കാട് : തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച് കേരളത്തിലേക്ക് കടത്താനിരുന്ന സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 15,750 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച തൃശൂർ വരന്തരപ്പിള്ളി ഭാഗത്തുനിന്ന് പിടികൂടിയ […]