കോട്ടയം കടുത്തുരുത്തിയിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടി; പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥന് പരിക്ക്; ഒടുവിൽ സംഭവിച്ചത്…..
കടുത്തുരുത്തി: കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി. വാലാച്ചിറ, ആയാംകുടി പ്രദേശങ്ങളിലൂടെയാണ് പോത്ത് വിരണ്ടോടിയത്. പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥനായ വാലാച്ചിറ ചാലിപ്പറമ്ബില്‍ ഷൈജോ ജോണ്‍ (45) ന്‍റെ കൈക്കു പരിക്ക് പറ്റി. മറ്റ് അപകടങ്ങളൊന്നും ഉണ്ടാകാതിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി. […]