വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ടുപേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ പാലാ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവുർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ ആന വിനോദ് എന്ന് വിളിക്കുന്ന വിനോദ് (53), ളാലം കരൂർ ഭാഗത്ത് അമ്പലത്തിനാംകുഴിയിൽ വീട്ടില്‍ സജിമോൻ ആന്റണി […]