ഏറ്റുമാനൂരില്‍ നടക്കുന്ന വിളംബര യാത്രയില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചാല്‍ കോടതിയലക്ഷ്യം; വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കും: കോണ്‍ഗ്രസ്
ഏറ്റുമാനൂര്‍: നവകേരള സദസുമായി ബന്ധപ്പെട്ട് നാളെ ഏറ്റുമാനൂരില്‍ നടക്കുന്ന വിളംബര ഘോഷയാത്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് കടുത്ത കോടതിയലക്ഷ്യം ആണെന്നും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ 24ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വിദ്യാഭ്യാസേതര പരിപാടികള്‍ക്ക് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന […]