ചെമ്പിലരയൻ ജലോത്സവം ഡിസം:17. ന് മൂവാറ്റുപുഴയാറിൽ: 22 വള്ളങ്ങൾ പങ്കെടുക്കും: സന്തോഷ് ജോർജ് കുളങ്ങര ഫ്ലാഗ് ഓഫ് ചെയ്യും:
സ്വന്തം ലേഖകൻ ചെമ്പ് :രണ്ടാമത് ചെമ്പിലരയൻ ജലോത്സവം ഡിസംബർ 17ന് നടക്കും. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞ പുഴയാറിൽ മുറിഞ്ഞപുഴ പാലത്തിന് മുന്നിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത് ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻ ബോട്ടുക്ലബ്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവർ സംയുക്തമായാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. […]