കാപ്പ ചുമത്തി യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി
സ്വന്തം ലേഖിക കോട്ടയം :അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്തു മൂലയിൽ വീട്ടിൽ എബിസൺ ഷാജി(20) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ […]