പുനരധിവാസം അവശ്യപ്പെട്ട് കോട്ടയം തിരുനക്കര സ്റ്റാന്റിലെ വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതി നല്കും: എംഎൽഎയുടെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പ് പാലിക്കണം: 42 കടക്കാർ പെരുവഴിയിലായിട്ട് 15 മാസം:
സ്വന്തം ലേഖകൻ കോട്ടയം: താൽക്കാലിക കെട്ടിടം നിർമിച്ച് പുനരധിവാസം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾ നാളെ മുഖ്യമന്ത്രിക്ക് പരാതി നല്കും . ഇക്കാര്യത്തിൽ മുഖ്യമന്ത്രി നഗരസഭയ്ക്ക് ദേശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വ്യാപാരികളുടെ […]