കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ല ; വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം കമ്മീഷൻ ചെയ്യും ; വൈക്കത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും ; വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വകുപ്പ് മന്ത്രിമാർ
സ്വന്തം ലേഖകൻ കോട്ടയം: കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഴര വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ […]