video
play-sharp-fill

കുമരകം പുത്തൻ റോഡിന് സമീപം ബൈക്കുകൾ കൂട്ടി ഇടിച്ച് അപകടം: 2 പേർക്ക് പരിക്കേറ്റ

സ്വന്തം ലേഖകൻ കുമരകം: കുമരകം ചേർത്തല പ്രധാന റോഡിൽ പുത്തൻ റോഡിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. 2 പേർക്ക് പരിക്കേറ്റു. മുൻപേ പോയ ബൈക്ക് പ്രധാന റോഡിൽനിന്നും […]

നവകേരള: കോട്ടയത്തിന് കിട്ടിയത് എംപിക്ക് ശകാരം: കേരളാ കോൺഗ്രസ് മുന്നണി വിട്ടുവരണം: ബി ജെ പി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി :

സ്വന്തം ലേഖകൻ കോട്ടയം : മുഖ്യമന്ത്രിയും മന്ത്രിമാരും എഴുന്നള്ളുന്ന നവ കേരള ബസ് കോട്ടയം വിട്ടപ്പോൾ പൊതുജനത്തിന് യാതൊരു പ്രയോജനവുംകിട്ടിയല്ലന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. ആകെ ആശ്വസിക്കാൻ വകയുള്ളത് കേരളാ കോൺഗ്രസിന് മാത്രം. സ്വന്തം തട്ടകമായ പാലായിൽ വച്ചു […]

സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴയിടത്തിന്റെ പാചകം: ഇത് പതിനേഴാം തവണ

  സ്വന്തം ലേഖകൻ കോട്ടയം: കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ. ഇതിനുള്ള ടെൻഡർ തുടർച്ചയായ 17-ാം തവണയും അദ്ദേഹം നേടി. കൊല്ലത്ത് ജനുവരി 4 മുതൽ 8 വരെയാണു കലോത്സവം. […]

കോട്ടയം നവകേരള സദസിനിടെ ; ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി.

  കോട്ടയം : മതസൗഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നല്‍കിയത്. പാമ്പാടിയിലെ നവകേരള സദസില്‍ മന്ത്രി നടത്തിയ പ്രസ്തവനയ്‍ക്കെതിരെയാണ് പരാതി.       ശബരിമല വിഷയം രാഷ്ട്രീയ […]

നവകേരള സദസ് വേദിയില്‍ ചാഴിക്കാടനെ മുഖ്യമന്ത്രി ശാസിച്ചത് ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം; ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിണ്ടാതെ നേതൃത്വം; കേരള കോണ്‍ഗ്രസ് എമ്മില്‍ അതൃപ്തി പുകയുന്നു…

കോട്ടയം: നവകേരള സദസില്‍ വെച്ച്‌ തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി പരസ്യമായി തിരുത്തിയതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി. ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തതും പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍. പ്രതിക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചാഴികാടൻ […]

കോട്ടയം കുമരകം നവകേരള സദസില്‍ പങ്കെടുത്തില്ലെന്നാരോപിച്ച്‌ നവകേരള സദസില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവർക്ക് നേരെ മർദ്ദനം ; തന്നെ അവിടെ അവര്‍ കണ്ടില്ലാന്നാരോപിച്ചതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ കൂടിയായ മൂന്നംഗ സംഘം  ക്രൂരമായി മര്‍ദിച്ചതായി പരാതി.

  കോട്ടയം : നവകേരള സദസില്‍ പങ്കെടുത്തില്ലെന്നാരോപിച്ച്‌ നവകേരള സദസില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ചന്തക്കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കുമരകം ഇടവട്ടം സ്വദേശി പ്രമോദിനെയാണ് കഴിഞ്ഞദിവസം വൈകുന്നേരം മൂവര്‍ സംഘം മര്‍ദിച്ചത്.     താൻ നവകേരള […]

കോട്ടയം പാമ്പാടി ആലാമ്പള്ളിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രികന് പരിക്ക്

പാമ്പാടി : പാമ്പാടി ആലാമ്പള്ളിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനു പരിക്ക്. എരുമേലിക്കുള്ള തോംസണ്‍ ബസും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പൊൻകുന്നം ഭാഗത്തേക്ക് പോയ ബസില്‍ കോട്ടയം ഭാഗത്തേക്ക് വന്ന സ്കൂട്ടര്‍ ദിശമാറി ഇടിക്കുകയായിരുന്നു ആലാമ്ബള്ളി കവലയ്ക്ക് സമീപം […]

കോട്ടയം ജില്ലയിൽ നാളെ (15 /12 /2023) കൂരോപ്പട, നാട്ടകം,പുതുപ്പള്ളി, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (15/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, ക്ലൂണി സ്കൂൾ , മണ്ണനാൽതോട്, മുക്കട ,മഞ്ഞാമറ്റം, മുക്കംകുടി , കണിപറമ്പ്, […]

കേരള കോൺഗ്രസ് വിഭാഗങ്ങൾ എൻ ഡി എക്കൊപ്പം അണിചേരണം : നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂ

സ്വന്തം ലേഖകൻ കോട്ടയം : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടുംതുപ്പും ഏറ്റ് മുന്നണിയിൽ തുടരുന്ന മാണി കോൺഗ്രസ് ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം അണിചേരണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യു അഭിപ്രായപ്പെട്ടു. കർഷക […]

ശബരിമലയിൽ മുന്നൊരുക്കങ്ങളിൽ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പ ഭക്തന്മാർക്ക് ദുരിതമുണ്ടാകുന്നത് : കുമ്മനം രാജശേഖരൻ

സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.സർക്കാർ അവഗണന മൂലം ദുരിതമനുഭവിക്കുന്ന അയ്യപ്പഭക്തന്മാരുടെ പ്രശ്നങ്ങൾ അറിയാൻ ബിജെപി ദേശീയ നിർവാഹസമിതി അംഗം […]