video
play-sharp-fill

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച കേസ് ;അസം സ്വദേശി പോലീസ് പിടിയിൽ.

സ്വന്തം ലേഖിക. കോട്ടയം :റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച പ്രതി പിടിയില്‍. ക്രിസ്തുമസ് ദിനത്തില്‍ രാത്രി 11.30 ഓടെ കോട്ടയെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം . അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ […]

കോട്ടയം മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് സുബിൻ റ്റി ജോൺസൻ എന്നയാളെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം:മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് തടത്തിപറമ്പിൽ വീട്ടിൽ സുബിൻ റ്റി ജോൺസൻ (28) എന്നയാളെ 12-11-2023 തിയതി മുതൽ കാണ്മാനില്ല. എറണാകുളത്തു നിന്നും ഒ എൽ എക്സ് വഴി ഓട്ടം വിളിച്ച ആളുകളുമൊത്ത് ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ പോകുകയാണെന്നു പറഞ്ഞാണ് വീട്ടിൽ […]

സൈബർ തട്ടിപ്പ്: പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം

സ്വന്തം ലേഖകൻ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ […]

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.സി/എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പ്രവർത്തനങ്ങൾ വിലയിരുത്തി

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ എസ്.സി/എസ്.റ്റി വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. […]

എരുമേലിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;ഒരാൾ എരുമേലി പോലീസിന്റെ പിടിയിൽ.

സ്വന്തം ലേഖിക. എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (60) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ […]

വൈക്കത്ത് റേഷൻ കടയിൽ നിന്ന് ലഭിച്ച അരിയിൽ നിറയെ പുഴുക്കൾ ; താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി ഗ്രഹനാഥൻ.രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ പരാതി വ്യാപകമായിട്ടും സിവില്‍ സപ്ലൈസ് മന്ത്രി നടപടി സ്വീകരിച്ചില്ല.

സ്വന്തം ലേഖിക. വൈക്കം :റേഷൻകടയില്‍നിന്നു ലഭിച്ച പുഴു നുരയ്ക്കുന്ന അരിയുമായി ഗൃഹനാഥൻ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. വൈക്കം ഉദയനാപുരം നേരേകടവ് വെള്ളമ്പറത്ത് വി.എസ്. സന്തോഷാണ് നേരേകടവിലെ എട്ടാം നമ്പര്‍ റേഷൻകടയില്‍ നിന്നും വാങ്ങിയ പുഴുനുരയ്ക്കുന്ന 20 കിലോ […]

റബറിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമായി റബർ കർഷക ഉത്പാദക കമ്പനി-റബ്ബ്ഫാം; ഡിസംബർ 31ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും

  സ്വന്തം ലേഖകൻ   കോട്ടയം : കേരള സർക്കാർ കൃഷി വകുപ്പിൻ്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷക കാർഷിക കൺസോഷ്യത്തിന്റെ പ്രോത്സാഹനത്തോടെ റബർ കർഷകർ രൂപം കൊടുത്ത് പ്രവർത്തിക്കുന്ന കർഷക ഉല്പാദക കമ്പനിയായ ‘റബ്ബ്ഫാം’ […]

മലപ്പുറത്ത് ഗേറ്റ് ഇടിച്ചു തകർത്ത കാറ് വീട്ടിലേക്ക് പാഞ്ഞു കയറി; റോഡിൽ വച്ച് കാറ് തിരിക്കുന്നതിനിടെയാണ് അപകടം.

സ്വന്തം ലേഖിക മലപ്പുറം:അരീക്കോട് കാവനൂരിൽ നിയന്ത്രണം വിട്ട കാറ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി.കാവനൂർ കീഴിശ്ശേരി റോഡിലെ ഇല്ലിക്കൽ ഉമ്മറിന്റെ വീട്ടിലേക്കാണ് കാറ് ഇടിച്ച് കയറിയത്.അപകടത്തിൽ വീടിന്റെ ഗേറ്റ് തകർന്നു.വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. വീട്ടുമുറ്റത്തു ആരും […]

ഭക്തരുടെ മേൽ അനാവശ്യനിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന സർക്കാർ കടമ നിർവഹിക്കുന്നില്ല: ശബരിമലയിൽ കേന്ദ്ര ഇടപെടൽ അനിവാര്യം. വാർത്താസമ്മേളനത്തിൽ പി. സി. ജോർജ് ആവശ്യപ്പെട്ടു.

  സ്വന്തം ലേഖകൻ   കോട്ടയം : കഠിന വ്രതമെടുത്ത് പ്രതീക്ഷയോടെ അയ്യപ്പദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വാർത്താ സമ്മേളനത്തിൽ മുൻ എം.എൽ.എ. പി സി ജോർജ് പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും […]

കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ‘ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാനെന്ന വ്യാജേന എത്തി,ഇറച്ചി തരില്ലെന്ന് അഡ്മിനിസ്ട്രേറ്റർ’;ബഹളത്തെ തുടർന്നെത്തിയ പൊലീസിനെ ആക്രമിച്ച ആറുപേര്‍ അറസ്റ്റില്‍.

സ്വന്തം ലേഖിക കോട്ടയം: ഡ്യൂട്ടിക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.നട്ടാശ്ശേരി വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് കുന്നമ്ബള്ളില്‍ വര്‍ഗീസ് മാത്യു (31), ഇയാളുടെ സഹോദരൻ റിജു മാത്യു (35), നട്ടാശ്ശേരി വടവാതൂര്‍ പാറേപ്പറമ്ബ് ഭാഗത്ത് പാറേപ്പറമ്ബില്‍ മഹാദേവ് പി.സജി […]