അഞ്ച് പേരിലൂടെ ശ്യാമള ഇനിയും ജീവിക്കും…! മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ സ്വദേശിനിയുടെ അവയവങ്ങൾ ദാനം ചെയ്തു; ശ്യാമളയുടെ ഹൃദയം ഇനി ഇടിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയിൽ
സ്വന്തം ലേഖിക തൃപ്പൂണിത്തുറ: എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച തൃപ്പൂണിത്തുറ ചക്കംകുളങ്ങര സമൂഹമഠം സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ 35കാരന് പുതുജീവിതത്തിലേക്ക് വഴിതുറന്നു. ശ്യാമളയുടെ കണ്ണുകള്‍ എറണാകുളം […]