‘പി വി അന്‍വറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം’; സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി
സ്വന്തം ലേഖിക കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അൻവര്‍ എം.എല്‍എയും കുടുബവും കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതല്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാൻ കോടതിയലക്ഷ്യ […]