പതിമൂന്നുകാരിയോട് ലൈം ഗികാതിക്രമം; സ്കൂള്‍ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പോക്സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ സ്കൂളിലെ മാനേജര്‍ക്കെതിരെ നടപടി. കാരക്കുന്ന് പഴേടം എഎംഎല്‍പി സ്കൂള്‍ മാനേജര്‍ എം എ അഷ്റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇയാളെ അയോഗ്യനാക്കി. അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം […]