നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് ;എത്ര വൃത്തിയാക്കിയിട്ടും ഫ്രിഡ്ജിലെ ദുർഗന്ധം മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ..!
ഫ്രിഡ്ജില്ലാത്ത അടുക്കള എവിടെയും കാണാൻ സാധിക്കില്ല. അത്രയധികം അടുക്കളയിൽ ഉപയോഗമുള്ള ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ, വേവിച്ച ഭക്ഷണം എന്നിവ കേടുവരാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യമാണ്. നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. […]