അധിക ദിവസം ക്യാരറ്റുകൾ സൂക്ഷിക്കുമ്പോൾ അവ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്; എങ്കിൽ ഇനി വിഷമിക്കേണ്ട; ക്യാരറ്റ് കേടുവരാതെ സൂക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി
ക്യാരറ്റ് കഴിക്കാൻ പലർക്കും ഇഷ്ടമാണ്. ക്യാരറ്റ് ഉപയോഗിച്ച് പലതരം സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ അധിക ദിവസം ക്യാരറ്റുകൾ സൂക്ഷിക്കുമ്പോൾ അവ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്. കേടുവന്ന ക്യാരറ്റുകൾ കഴിക്കാൻ സാധിക്കില്ല. പിന്നീട് അത് കളയാൻ മാത്രമേ സാധിക്കുകയുള്ളു. ക്യാരറ്റ് […]