രാത്രിയിൽ ഇങ്ങനെയൊക്കെ തോന്നാറുണ്ടോ ? കരൾ രോഗത്തിന്റെ ആദ്യ സൂചനയാവാം, ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തിനും, ഉപാപചയ പ്രവർത്തനങ്ങൾക്കുമെല്ലാം കരളിന്റെ പ്രവർത്തനം അത്യാവശ്യമാണ്. കരളിനുണ്ടാകുന്ന ക്ഷതങ്ങൾ പലപ്പോഴും അവസാന ഘട്ടത്തിലാവും പ്രകടമാകുക. കരൾ രോഗങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കും. നിങ്ങളുടെ […]