video
play-sharp-fill

പ്രോട്ടീനിന്‍റെ കലവറ; പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമം; തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും; ദിവസവും പ്രാതലിന് രണ്ട് മുട്ട ശീലമാക്കാം

കോട്ടയം: പ്രോട്ടീനിന്‍റെ കലവറയായ മുട്ട രണ്ട് എണ്ണം വീതം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിൻ എ, ഡി, ഇ, ബി 12, ഫോളേറ്റ്, ഇരുമ്ബ്, സെലീനിയം, സിങ്ക് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും മുട്ട കഴിക്കുന്നത് […]

മനുഷ്യശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി; എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു; വൃക്കയിലും കരളിലും വിറ്റാമിൻ ഡി സജീവമാക്കാൻ ഈ ധാതു ആവശ്യമാണ്; അറിയാം!

ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍, ഈ വിറ്റാമിൻ ശരീരത്തില്‍ ശരിയായി പ്രവർത്തിക്കണമെങ്കില്‍ മഗ്നീഷ്യം എന്ന ധാതുവിന്റെ സാന്നിധ്യം അനിവാര്യമാണ്. കരള്‍, വൃക്ക എന്നിവിടങ്ങളില്‍ […]

എന്താണ് സ്ത്രീകളിൽ കാണപ്പെടുന്ന പെരിമെനോപോസ് ? സാധാരണയായി 40കളിൽ ആരംഭിക്കുന്ന ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്…

ആർത്തവ വിരാമത്തിലേക്കുള്ള സ്വാഭാവിക പരിവർത്തനത്തെ ശരീരം അടയാളപ്പെടുത്തുന്ന ‘ആർത്തവ വിരാമ ലക്ഷണങ്ങൾ’ ആണ് പെരിമെനോപോസ് സൂചിപ്പിക്കുന്നത്. ആർത്തവ വിരാമത്തിലേക്ക് നയിക്കുന്ന ഘട്ടമാണ് പെരിമെനോപോസ്. സ്ത്രീയുടെ ശരീരം ഈസ്ട്രജന്റെ ഉത്പാദനം പതുക്കെ കുറയ്ക്കുകയും അതിന്റെ ഫലമായി ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് […]

വീട്ടിൽ കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ മണം വരാറുണ്ടോ? എങ്കിൽ സൂക്ഷിക്കൂ; ഇതാവാം കാരണം

കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ ഗന്ധം നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പുറത്ത് തീയിടുമ്പോഴാണ് ഇങ്ങനെ ഉണ്ടാവുന്നതെങ്കിൽ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എന്നാൽ വീടിനുള്ളിലാണ് ഇത്തരത്തിൽ ഗന്ധം വരുന്നതെങ്കിൽ അത് കൂടുതൽ ആശങ്കകൾക്ക് വഴിയൊരുക്കും. ഇത് ചിലപ്പോൾ നിങ്ങൾ അടുപ്പിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് […]

വീട് മുഴുവൻ വ‍ൃത്തിയാക്കി മാലിന്യങ്ങൾ വലിച്ചെറിയുകയോ വേസ്റ്റ് കൊട്ടയിൽ ഇടുകയോ ചെയ്യുന്നവരാണോ നിങ്ങൾ ? മാലിന്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി വേണം കൈകാര്യം ചെയ്യാൻ; ഇത്തരം മാലിന്യങ്ങൾ വേസ്റ്റ് കൊട്ടയിൽ ഇടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

എന്നും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് നല്ലൊരു ശീലം തന്നെയാണ്. അവധി ദിവസങ്ങൾ മുഴുവനും ഇത്തരം പണികൾക്കായിരിക്കും നമ്മൾ ചിലവഴിക്കുന്നതും. എന്നാൽ, എങ്ങനെയെങ്കിലും വൃത്തിയാക്കി പണി തീർക്കാൻ ശ്രമിക്കരുത്. വീട് വൃത്തിയാക്കുമ്പോൾ പലതരം മാലിന്യങ്ങൾ നമുക്ക് ലഭിക്കും. ഈ മാലിന്യങ്ങളെ നിങ്ങൾ എന്താണ് […]

വീടിന് പുറത്ത് പല ഭാഗങ്ങളിലും ദ്വാരങ്ങൾ ഉള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും; ഒറ്റനോട്ടത്തിൽ തന്നെ നമ്മൾ അതിനെ പാമ്പിൻ്റെ മാളമാണെന്ന് കരുതുകയും ചെയ്യും; എന്നാൽ, ശരിക്കും അത് പാമ്പിൻ്റെ മാളം തന്നെയാണോ? പാമ്പിന്റെ മാളം എങ്ങനെ തിരിച്ചറിയാം..!

വീടിന് പുറത്ത് പല ഭാഗങ്ങളിലും ദ്വാരങ്ങള്‍ ഉള്ളതായി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഒറ്റനോട്ടത്തില്‍ തന്നെ നമ്മള്‍ അതിനെ പാമ്പിൻ്റെ മാളമാണെന്ന് കരുതുകയും ചെയ്യും. എന്നാല്‍ ശരിക്കും അത് പാമ്പിൻ്റെ മാളം തന്നെയാണോ? നിങ്ങള്‍ എങ്ങനെ ഉറപ്പിക്കും. തീർച്ചയായും നിങ്ങള്‍ കാണുന്നത് പാമ്ബിന്റെ മാളം […]

നെഞ്ചുവേദനയെ അവഗണിക്കരുത്, മരണം വരെ സംഭവിക്കാം ; നെഞ്ചുവേദനയുടെ പ്രധാന കാരണങ്ങള്‍ അറിഞ്ഞിരിക്കാം

താരതമ്യേന നിസ്സാരമായ അസിഡിറ്റി മുതല്‍ ഗുരുതരമായ ഹൃദയാഘാതത്തിന്‍െറ വരെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. ഗുരുതരരോഗമായ മഹാധമനിയിലുണ്ടാകുന്ന വിള്ളലും നെഞ്ചുവേദനയുടെ രൂപത്തിലാണ് പ്രകടമാകുക. കൂടാതെ ശ്വാസകോശം, ദഹനേന്ദ്രിയം, നെഞ്ചിന്‍കൂട് തുടങ്ങിയവയെ ബാധിക്കുന്ന പല രോഗങ്ങളും നെഞ്ചുവേദനയായിട്ട് അനുഭവപ്പെടുന്നു. പൊടുന്നനെ ഉള്ള നെഞ്ചുവേദന കാലിലെ […]

അമിത ദാഹവും ഭക്ഷണം കഴിച്ചിട്ടും മാറാത്ത വിശപ്പും ഉണ്ടോ ? മുഖത്തും കഴുത്തിലുമായി കറുപ്പ് നിറം ഉണ്ടോ ? ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട; പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാകാം

പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. അമിത ദാഹവും ഭക്ഷണം കഴിച്ചിട്ടും ഉണ്ടാകുന്ന വിശപ്പും പ്രമേഹത്തിന്‍റെ സൂചനകളാകാം. ചിലരില്‍ പ്രമേഹം മൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍‌, മുഖത്തും കഴുത്തിലുമായി കറുപ്പ് നിറം കാണുന്നത് തുടങ്ങിയവയൊക്കെ […]

വീട് നിമ്മാണം തുടങ്ങുമ്പോൾ തന്നെ പ്ലംബിംഗ് പണികൾക്കായുള്ള കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്; വീടിന് പ്ലംബിംഗ് പണി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

വീട് നിമ്മാണം തുടങ്ങുമ്പോൾ തന്നെ പ്ലംബിംഗ് പണികൾക്കായുള്ള കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ എങ്ങനെയെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നല്ല ഇത്. വീട്ടിൽ പ്ലംബിംഗ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് പൈപ്പ് ലേഔട്ട്, വിവിധതരം പൈപ്പിന്റെ മെറ്റീരിയലുകൾ, […]

രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ ? കിടപ്പുമുറിക്ക് ഒരു ഫൈനൽ ടച്ച് നൽകാൻ മുറിക്കുള്ളിൽ ഇൻഡോർ പ്ലാന്റുകളും വളർത്താം; ഭംഗി മാത്രമല്ല പകരം ശുദ്ധ വായുവും നല്ല ഉറക്കവും ലഭിക്കും; കിടപ്പുമുറിയിൽ വളർത്താവുന്ന ചെടികൾ ഏതൊക്കെയെന്ന് നോക്കാം..

നല്ല രീതിയിലുള്ള ഡിസൈൻ, കിടക്ക, ശരിയായ തോതിലുള്ള ലൈറ്റ്, സമാധാനം നൽകുന്ന അന്തരീക്ഷം, ശുദ്ധവായു തുടങ്ങിയവ ഉണ്ടെങ്കിൽ മാത്രമേ കിടപ്പുമുറി കൂടുതൽ കംഫോർട്ട് ആവുകയുള്ളൂ. എന്നാൽ, ഇതിനൊരു ഫൈനൽ ടച്ച് നൽകാൻ മുറിക്കുള്ളിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകളും വളർത്താം. ഇൻഡോർ […]