video
play-sharp-fill

ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചൂടു പാലില്‍ ഉണക്കമുന്തിരി ചേർത്ത് കുടിക്കൂ..രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് അത്യുത്തമം

രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് അത്യുത്തമാ‌ണ്. ഒരു ഗ്ലാസ് ചൂടു പാലില്‍ നന്നായി വൃത്തിയാക്കിയ ഉണക്കമുന്തിരി 20 മിനിറ്റു വരെ കുതിര്‍ത്തുവെച്ചാല്‍ ഈ പാനീയം റെഡിയായി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പാനീയം കുടിക്കുന്നതു […]

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്; അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം; ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാൻ ഇടയാകുന്നു; മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും!

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം ഉണ്ടാകാം. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ്, കാത്സ്യത്തിന്‍റെ […]

ദിവസം ഒരു ഗ്ലാസ് മാത്രം ഈ ചായ കുടിച്ചാല്‍ മതി….! സ്ട്രസ് ഹോര്‍മോണുകളെ കുറയ്ക്കാം

കോട്ടയം: നമ്മുടെ ശരീരത്തിൽ നിരവധി ഹോർമോണുകളുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയെയും ബാധിക്കാറുണ്ട്. അതിലൊന്നാണ് കോർട്ടിസോൾ, എന്ന സ്ട്രസ് ഹോർമോൺ. ക്ലീവ് ലാന്ഡ് ക്ലിനിക്കിന്റെ അഭിപ്രായത്തില് അഡ്രീനൽ ഗ്രന്ഥികൾ ഉല്പ്പാദിപ്പിക്കുന്ന സ്റ്റിറോയിഡ് ഹോർമാണാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല വശങ്ങളെയും ബാധിക്കുകയും സമ്മർദ്ദത്തോടുള്ള […]

ഭക്ഷണം കഴിച്ചാലും കഴിക്കാതിരുന്നാലും മലബന്ധം നിങ്ങളെ അലട്ടുവാണോ? തുടക്കത്തില്‍ തന്നെ പ്രതിവിധി കണ്ടില്ലെങ്കില്‍ ഇത് ദൈനംദിന ജീവിത രീതിയെ തന്നെ ബാധിക്കും; അതിരാവിലെ ഇങ്ങനെ ചെയ്തു നോക്കൂ

കോട്ടയം: ഭക്ഷണം കഴിച്ചാലും കഴിക്കാതിരുന്നാലും മലബന്ധം ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു മുഖ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നാണിത്. തുടക്കത്തില്‍ തന്നെ പ്രതിവിധി കണ്ടില്ലെങ്കില്‍ ഇത് ദൈനംദിന ജീവിത രീതിയെ തന്നെ ബാധിക്കും. എന്നാല്‍ ഇത് കൈകാര്യം […]

വീട് വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യം തന്നെയാണ്; പണ്ടത്തെ രീതികളിൽ നിന്നുമൊക്കെ മാറി നിരവധി മാറ്റങ്ങൾ വീട് വൃത്തിയാക്കുന്നതിൽ വന്നിട്ടുണ്ട്;’വിശ്വസിച്ചാലും ഇല്ലെങ്കിലും വീട് ഇങ്ങനെയും വൃത്തിയാക്കാം’

വീട് വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യം തന്നെയാണ്. പണ്ടത്തെ രീതികളിൽ നിന്നുമൊക്കെ മാറി നിരവധി മാറ്റങ്ങൾ വീട് വൃത്തിയാക്കുന്നതിൽ വന്നിട്ടുണ്ട്. അതിൽ പ്രധാന പങ്കുള്ളത് സ്മാർട്ട് ഉപകരണങ്ങൾക്കാണ്. ഇത് നമ്മുടെ ജോലിയെ എളുപ്പമാക്കുന്നു എന്നത് ശരി തന്നെ. എന്നാൽ എത്രത്തോളം പണി […]

നിങ്ങള്‍ക്ക് നടക്കാന്‍ അറിയാമോ? എന്തൊരു ചോദ്യമാണിതെന്ന് വിചാരിക്കണ്ട; ശരിയായ നടത്തം എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ ? നടത്തത്തിലും പാലിക്കേണ്ട ചില ചിട്ടകളെ കുറിച്ച് അറിയാം

നിങ്ങള്‍ക്ക് നടക്കാന്‍ അറിയാമോ? എന്തൊരു ചോദ്യമാണിതെന്നാകും ചിന്തിക്കുന്നത്. ഒരു കാലിന് മുന്നില്‍ മറ്റൊരു കാല്‍ ചവിട്ടി ചുവടുവെക്കുന്നതല്ല ശരിയായ നടത്തം. നടത്തത്തിലും പാലിക്കേണ്ടതായ ചില ചിട്ടകളുണ്ട്. തെറ്റായ രീതിയിലുള്ള നടത്തം ശരീരവേദന മുതല്‍ പൊണ്ണത്തടിക്ക് വരെ കാരണമാകാമെന്ന് പറയുകയാണ് വോക്ക് ആക്ടീവ് […]

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത കൂടുതൽ; അറിയാം സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ; പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം

സംസ്ഥാനത്ത് ദിവസവും ചൂട് കൂടിവരികയാണ്. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത കൂട്ടാം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം […]

ദിവസം മുഴുവൻ കിട്ടിയിട്ടും വീട് വൃത്തിയാക്കി കഴിഞ്ഞില്ലേ? എങ്കിൽ ഈ പൊടിക്കൈകൾ ചെയ്ത് നോക്കൂ

ഒരു ദിവസം അവധി കിട്ടിയാൽ നമ്മൾ അധിക സമയവും വീട്ടിലെ പണികളുമായി തിരക്കായിപോകാറുണ്ട്. അതുവരെ ജോലി തിരക്കുമായി നടന്ന നമ്മൾ പിന്നീട് വീട് വൃത്തിയാക്കൽ തിരക്കിലാവും. എല്ലാംകൂടെ ഒരു ദിവസം വൃത്തിയാക്കുമ്പോൾ ദിവസത്തിന്റെ പകുതിയിലധികവും അതിന്‌ വേണ്ടി മാത്രം പോകുന്നു. എന്നാൽ […]

സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം; സ്റ്റീല്‍ പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

കോട്ടയം: ഭക്ഷണം പാകം ചെയ്യാൻ ഏത് തരത്തിലുളള പാത്രങ്ങളാണ് ഉത്തമം എന്ന സംശയം ആദ്യസമയങ്ങളില്‍ ഒട്ടുമിക്കവരിലും ഉണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകളും സ്‌റ്റെയിൻലസ് സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ഇത്തരം പാത്രങ്ങള്‍ ഭക്ഷണവുമായി പ്രതിപ്രവർത്തിക്കുകയോ യാതൊരു തരത്തിലുളള […]

കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്; അതുകൊണ്ട് ഈ ഭക്ഷ സാധനങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്; പണികിട്ടും

കോട്ടയം: കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിന് ശരിയായ പോഷകാഹാരത്തിന് ഏറെ പ്രാധാന്യമുണ്ട്. നമ്മുടെ ശരീരത്തിന് ശരിയായ പോഷണം ലഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും നാം പ്രഭാതത്തില്‍ […]