video
play-sharp-fill

പറവൂരിൽ 106 പേർക്ക് ഭക്ഷ്യവിഷബാധ; കാരണം സാൽമോണല്ലോസിസ്, മുന്നറിയിപ്പുമായി അരോഗ്യവകുപ്പ്

സമീപ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭക്ഷ്യ വിഷബാധ. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇപ്പോഴിതാ പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ലോസിസ് ആണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ […]

രാവിലത്തെ കാപ്പികുടി ആരോഗ്യത്തിന് ഹാനികരമോ?

രാവിലെ ഒരു കാപ്പി അത് പലർക്കും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. എല്ലാ ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നത് മൊത്തത്തില്‍ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കഫീന്‍ (കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം) മെറ്റബോളിസത്തിന്റെ […]

വയറിലെ കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം, ചില ടിപ്‌സുകൾ

മണിക്കൂറുകൾ വ്യായാമത്തിനു വേണ്ടി ചെലവിടുകയും കർശനമായ ഡയറ്റ് പിന്തുടരുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?. അനാരോഗ്യകരമായ ഭക്ഷണം ശീലം മാത്രമല്ല വയറിലെ കൊഴുപ്പിന് കാരണമെന്ന് ആദ്യം അറിയുക. വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് […]

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഭക്ഷ്യവിഷബാധയേല്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും;ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇടയ്‌ക്കിടെ ലഭിക്കുന്ന പണിയാണ് ക്ഷ്യവിഷബാധ;എന്നാൽ ഭക്ഷ്യവിഷബാധ പ്രതിരോധിക്കാന്‍ ഉണ്ട് ചില പൊടിക്കൈകള്‍

സ്വന്തം ലേഖകൻ ബാക്ടീരിയ ആയ സാല്‍മൊണല്ലയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ ഇതിന് കഴിയും. ചില പൊടിക്കൈകളിലൂടെ ഭക്ഷ്യവിഷബാധ പൂര്‍ണ്ണമായും ഭേദമാക്കുകയോ, സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുകയോ ചെയ്യാം. . […]

സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യവിഷബാധ; നിത്യ സംഭവമായ സാഹചര്യത്തിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു; പകരം വെജിറ്റബിൾ മയോണൈസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കും. ആരോഗ്യ മന്ത്രിയും ഹോട്ടൽ – റെസ്റ്റോറന്റ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ള ചർച്ചയിലാണ് തീരുമാനം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത […]

ഇന്ന് പൊതുവായി കാണപ്പെടുന്ന സന്ധിരോഗമാണ് വാതരക്തം. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി പിന്നീട് ഇത് എല്ലാ സന്ധികളിലേക്കും രോഗം പടരുന്നു

സ്വന്തം ലേഖകൻ ദീര്‍ഘകാലംകൊണ്ട് കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെക്കൂടി ബാധിക്കുന്നു. ജനിതകത്തകരാറുകളും വൈറസ് ബാധയും രോഗകാരണങ്ങളില്‍പ്പെടുന്നു. അനാരോഗ്യകരമായ ജീവിതരീതിമൂലവും ഇത് വരാം.പ്രായം, ദേഹപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയില്‍ ശ്രദ്ധിക്കാതെയുള്ള ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികവൃത്തി എന്നിവ രക്ത ദുഷ്ടിയുണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളാണ്. ഒട്ടും […]

ഫാസ്റ്റ്ഫുഡ്‌ ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗസാധ്യത തള്ളിക്കളയേണ്ട ; പുതിയ കണ്ടെത്തൽ

സ്വന്തം ലേഖകൻ തനതു ഭക്ഷണങ്ങൾക്ക് പകരം ഫാസ്റ്റ് ഫുഡുകൾ ഇന്ന് അരങ്ങു വാഴുന്നു. പുതുതലമുറ ഏറെ ഇഷ്ടപെടുന്ന ഭക്ഷണം. നല്ല രുചിയും എളുപ്പത്തിൽ കിട്ടുന്നതുമാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യകാരണം. എന്നാൽ പലരും ഇതിന്റെ ദോഷഫലങ്ങൾ ഗൗരവമായി കാണുന്നില്ല. സ്ഥിരമായി ഫാസ്റ്റ് […]

കണ്ണുകളിലെ കാഴ്ച മങ്ങുന്നതിന് പിന്നിലെ കാരണം ഇതാകാം

സ്വന്തം ലേഖകൻ കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ ആണ് ക്യാന്‍സര്‍ എന്നു വിളിക്കാറുള്ളത്. സെല്ലുകളുടെ ഈ സ്വാഭാവികമല്ലാത്ത വളര്‍ച്ച […]

നവജാത ശിശുക്കളുടെ ചികിത്സയില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍; മദര്‍ -ന്യൂബോണ്‍ കെയര്‍ യൂണിറ്റിലൂടെ സാധിക്കും; മന്ത്രി വീണ ജോര്‍ജ്ജ് കേരളത്തിൽ ആദ്യമായി ആരംഭിച്ച മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്:നവജാത ശിശുക്കളുടെ ചികിത്സയില്‍ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ‘മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലൂടെ’ (എം.എന്‍.സി.യു) സാധിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്.സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ […]

പിസിഒഎസ് വരുന്നതിന് വ്യക്തികളുടെ ജീവിതരീതി വലിയ രീതിയില്‍ സ്വാധനീക്കാറുണ്ട്. അതിനാല്‍ തന്നെ ഇതിന്‍റെ പ്രശ്നങ്ങള്‍ ചെറുക്കുന്നതിന് ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവയെല്ലാം ഇത്തരത്തില്‍ ഉറപ്പാക്കാം

സ്ത്രീകളില്‍ കാണപ്പെടുന്ന ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നമാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം) പ്രധാനമായും സ്ത്രീകളിലെ ആര്‍ത്തവത്തെയാണ് ഇത് ബാധിക്കുന്നത്. അനുബന്ധമായി പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം.ആര്‍ത്തവ ക്രമം തെറ്റിവരിക, കടുത്ത വേദന, ശരീരത്തില്‍ അമിത രോമവളര്‍ച്ച, അമിതവണ്ണം, മഉക്കുരു, വിഷാദം എന്നിങ്ങനെ […]