video
play-sharp-fill

ഇത് ഉടമയില്ലാത്ത കട: ആവശ്യമുള്ള കപ്പ സ്വന്തമായി തൂക്കിയെടുക്കാം: പണം പെട്ടിയിൽ നിക്ഷേപിച്ച് ബാക്കിയെടുക്കാം: ഇക്കാലത്ത് ഇത് വിശ്വസിക്കാനാവില്ല എന്നറിയാം: എന്നാൽ പരുന്തൻ ഹംസയുടെ കടയിൽ ഇങ്ങനെയാ: എന്താ വരുന്നോ?

നിലമ്പൂർ: ചന്തക്കുന്നിലെ പരുന്തൻ ഹംസ എന്ന ഹംസാക്കയുടെ കപ്പക്കടയില്‍ ഒരുനേരത്തും ആളുണ്ടാകില്ല. കപ്പ മേശപ്പുറത്തു വച്ചിട്ടുണ്ടാകും. ബോർഡില്‍ വിലയും. കടയിലെത്തുന്നവർക്ക് ആവശ്യത്തിന് കപ്പ ത്രാസില്‍ തൂക്കിയെടുക്കാം. തുക മേശയുടെ വലിപ്പിലിട്ടാല്‍ മതി. ബാക്കി തുക വേണമെങ്കില്‍ വലിപ്പില്‍ നിന്നെടുക്കാം. സംശയിക്കേണ്ട, സിസി […]

ലുലുമാൾ കോട്ടയത്തിന് തലവേദനയാകുന്നു: കയറാനും ഇറങ്ങാനും ഒരു വഴി മാത്രം; തിരക്കേറിയ എംസി റോഡിനെ മണിക്കൂറുകളോളം കുരുക്കിലാക്കി ലുലുമാൾ ; കോട്ടയം നഗരത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളടക്കമുള്ളവർ ഗതാഗതകുരുക്കിൽ പെട്ട് വീടുകളിൽ എത്തുന്നത് നട്ടപ്പാതിരായ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ലുലുമാൾ എന്ന സ്ഥാപനം നഗരത്തിൽ തുടങ്ങിയത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം..! കോട്ടയം നഗരത്തെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാക്കാൻ. തിരക്കേറിയ എംസി റോഡിനെ മണിക്കൂറുകളോളമാണ് ലുലുമാൾ കുരുക്കിലാക്കുന്നത്. കോട്ടയം നഗരത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന […]

സ്വകാര്യ ആശുപത്രികൾ പരസ്യത്തിന് ഡോക്ടർമാരെ ഉപയോഗിക്കരുത് ; നിര്‍ദേശം കടുപ്പിച്ച്‌ മെഡിക്കല്‍ കൗണ്‍സില്‍

തിരുവനന്തപുരം: ഡോക്ടർമാരുടെ ചിത്രവും യോഗ്യതയുംവെച്ച്‌ സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരേ വീണ്ടും സംസ്ഥാന മെഡിക്കല്‍ കൗൺസിൽ രംഗത്ത്.അഖിലേന്ത്യാ മെഡിക്കല്‍ കമ്മിഷന്റെ നിർദേശത്തെത്തുടർന്ന് ഇക്കാര്യം വീണ്ടും ഡോക്ടർമാരെയും ആശുപത്രി മാനേജ്‌മെന്റുകളെയും അറിയിക്കാൻ തീരുമാനിച്ചു.   2002-ലെ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാല്‍ […]

ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി ; ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് 12 സ്ഥാപനങ്ങളിൽ പരിശോധന നടത്തി ; പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ 400 കിലോ മീൻ നശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി. 12 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ കണ്ടെത്തിയ 400 കിലോഗ്രാം മീൻ കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ എ.എ […]

മോഹൻലാൽ നേരത്തേ ശ്രീലങ്കയിൽഎത്തി: പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും : പുതിയ ചിത്രത്തിന് ശ്രീലങ്കയിൽ തിരി തെളിഞ്ഞു: മമ്മൂട്ടിയും മോഹൻലാലും കാൽ നൂറ്റാണ്ടിന് ശേഷം ഒന്നിക്കുന്ന ചിത്രം.

കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് […]

നിയന്ത്രണം വിട്ട ടിപ്പർ മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി: നിരവധി പേർക്ക് പരിക്ക്: അപകടം ചങ്ങനാശേരി തെങ്ങണയിൽ ഇന്നു രാവിലെ

ചങ്ങനാശേരി: തെങ്ങണയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി സമീപത്തെ കടയിൽ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ട്രാവലറും ടിപ്പറുമാണ് […]

കോട്ടയം നഗരസഭ കുളം തോണ്ടി 3 കോടിയുമായി മുങ്ങിയ പ്രതിയെ സ്ഥലം മാറ്റി രക്ഷപ്പെടുത്താൻ നീക്കം: തദ്ദേശ വകുപ്പിന്റെ സ്ഥലം മാറ്റ പട്ടികയിൽ പ്രതി അഖിൽ സി വർഗീസും: തന്ത്രപരമായ നീക്കത്തിന് പിന്നിലാര്? ക്രൈംബ്രാഞ്ചിനെ ഒളിച്ചു നടക്കുന്ന പ്രതി എങ്ങനെ സ്ഥലം മാറ്റ പട്ടികയിൽ ഇടം നേടി?

കോട്ടയം: കോട്ടയം നഗരസഭയിൽ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി സസ്പെൻഷനിൽ കഴിയുന്ന ക്ലാർക്കിനെ സ്ഥലം മാറ്റി രക്ഷപ്പെടുത്താൻ നീക്കം. പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് ആണ് സ്ഥലം മാറ്റ പട്ടികയിൽ ഇടം പിടിച്ചത്. സസ്പെൻഷൻ കാലയളവ് പോലും […]

പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കി കോടതിയെ കബളിപ്പിച്ച മുൻ കുന്നംകുളം എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി; രാജനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് പരാതി

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ 2016ൽ ജോലി ചെയ്തിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിയായ എസ് ഐ രാജൻ കൊട്ടോരാൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വ്യാജമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2016ൽ കുന്നംകുളം പോലിസ് രജിസ്റ്റർ ചെയ്ത കേസുമായി […]

വൈക്കം നഗരസഭയുടെയും ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി: വയോജനങ്ങൾക്കായി നടത്തിയ ക്യാമ്പ് വൈക്കം നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

വൈക്കം : നഗരസഭയുടെയും വൈക്കം ഗവ ആയുർവേദ ആശുപത്രിയുടെയുംസംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി ടി സുഭാഷിൻ്റെ […]

പോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ ‘ഡിജി’ ആര്?

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് വിവാദങ്ങളെ പുതിയ തലത്തിലെത്തിക്കുകയാണ്. അടുത്ത പോലീസ് മേധാവിയാകാനുള്ള പോരും പിവി അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നിലുണ്ടെന്ന ആരോപണം സജീവമാണ്. അതിനിടെയാണ് അജിത് കുമാറിനെതിരെ […]