video
play-sharp-fill

വിവാഹം കഴിഞ്ഞ് പിറ്റേന്ന് വധു പ്രസവിച്ചു: കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കരഞ്ഞ് ഭർത്താവ്: ഗർഭം മറച്ചുവച്ച് വിവാഹം നടത്തിയെന്നു പറഞ്ഞ് അമ്മമാര്‍ തമ്മിൽ പൊരിഞ്ഞ അടി: വിഷയം പഞ്ചായത്തിൽ എത്തി: പിന്നെ സംഭവിച്ചത് ഇങ്ങനെ

പ്രയാഗ്‍രാജ്: വിവാഹം ഒരു വലിയൊരു മംഗളകർമ്മമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് കല്യാണം എന്നത്. പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും വിവാഹത്തിന് വലിയ പങ്ക് ഉണ്ട്. വിവാഹത്തിന് മുമ്പ് തന്നെ എത്ര കാലം കഴിഞ്ഞ് എത്ര കുട്ടികള്‍ വരെയാകാം എന്ന കാര്യത്തില്‍ വധുവും […]

എംജി സർവകലാശാലാ യൂണിയൻ കലോത്സവം തൊടുപുഴയിൽ മാർച്ച് 17 മുതൽ 23 വരെ: രജിസ്ട്രേഷൻ ആരംഭിച്ചു: 272 കോ ളജുകളിൽ നിന്നായി 5000 പേർ മത്സരിക്കും: വിളംബരജാഥ 14നു വൈകിട്ട് 3നു നടക്കും.

തൊടുപുഴ: എംജി സർവകലാ ശാലാ യൂണിയൻ കലോത്സവ ത്തിൻ്റെരജിസ്ട്രേഷൻ ആരംഭിച്ചതായി ജനറൽ കൺവീനർ ടോണി കുര്യാക്കോസ് അറിയിച്ചു. 8നു വൈകിട്ട് 5 വരെ ഓൺലൈ നായി രജിസ്റ്റർ ചെയ്യാം (www.mguniversitykalolsavam.com). 17 മുതൽ 23 വരെ തൊടുപുഴ അൽ അസ്‌ഹർ കോളജ് […]

വ്യക്തി വിരോധം തീർക്കാൻ ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടു; അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടി യുവതി

കൊച്ചി: ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ എഴുതിയിട്ടതായി പരാതി. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയില്‍ പറയുന്നു. പേരും ഫോണ്‍ നമ്പറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി പ്രതികരിച്ചത്. വളാഞ്ചേരി സ്വദേശിയുടെ ഫോണ്‍ […]

കെട്ടിട നിർമ്മാണ തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: കുന്തളംപാറ സ്വദേശി ജോമോൻ ആണ് മരിച്ചത്: കട്ടപ്പന നഗരസഭാ പൊതു കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കട്ടപ്പന :നഗരസഭാ പൊതു കിണറിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുന്തളംപാറ വട്ടുകുന്നേൽപടി കുന്നുപറമ്പിൽ ജോമോൻ(38)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. കട്ടപ്പന […]

മണർകാട് പള്ളി സോഷ്യൽ മീഡിയ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു: ഫാ.ലിറ്റൂ ടി ജേക്കബ് തണ്ടാശ്ശേരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിൻ്റെ ശതാബ്ദി വർഷത്തിൽ പള്ളി ഭരണസമിതിയുടെയും ഭക്തസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ന മീഡിയ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കത്തീഡ്രൽ തവണ വികാരി റവ. […]

മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് തുമ്പ സ്വദേശി ഗബ്രിയേൽ പെരേരയെ ജോർദാനിൽ സൈനികര്‍ കൊലപ്പെടുത്തിയത്? സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ: മരണ വിവരം അറിയിക്കാൻ കാലതാമസമുണ്ടായി: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേര (അനി തോമസ്) ജോര്‍ദാനില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ആദ്യം പാതിവഴിയില്‍ മുടങ്ങിയ ഇസ്രയേല്‍ മോഹം രണ്ടാം തവണ പൂവണിയുമെന്ന പ്രതീക്ഷയിലാണ് അനി തോമസ് ജോര്‍ദ്ദാനിലേക്ക് വിമാനം കയറിയത്. എന്നാല്‍ […]

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന കോടി അർച്ചനയ്ക്ക് പന്തലുയരുന്നു: 16ന് രാവിലെ ഏഴിനും 7.30നും ഇടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡപത്തിന്റെയും പന്തലിന്റെയും സമർപ്പണം നിർവഹിക്കും.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന കോടി അർച്ചനയ്ക്ക് പന്തലുയരുന്നു. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വ്യാഘ്രപാദ ആൽത്തറയുടെ മുമ്പിലായി 750 ചതുരശ്ര അടി വിസ്തീർണമുള്ള മണ്ഡപമാണ് കോടി അർച്ചനക്കായി തയാറാക്കുന്നത്. മണ്ഡപത്തിന് മുകളിലായി ഓലമേഞ്ഞ നെടുംപുരയും നിർമ്മിക്കും. […]

മൂന്നാം തവണയും കേരളത്തിൽ കോൺഗ്രസ് പരാജയത്തിലേക്ക് ? പിടിച്ചു നിൽക്കുന്നത് ലീഗിന്റെ ബലത്തിൽ: കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളും പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളും നിയന്ത്രിക്കാന്‍ കഴിയുന്നില്ല: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു നടത്തിയ ആഭ്യന്തര സര്‍വേയില്‍ പറയുന്നതായി സൂചന.

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ള കോണ്‍ഗ്രസിന്റെ ശ്രമം അപകടത്തിലാണെന്നും മൂന്നാം തവണയും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു നടത്തിയ ആഭ്യന്തര സര്‍വേയില്‍ പറയുന്നതായി സൂചന. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാമത്തെ പരാജയത്തിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ […]

ആശാ വർക്കർമാരുടെ സമരത്തെ തളളിയ സിപിഎമ്മിന് 2021-ലെ എൽഡിഎഫ് പ്രകടനപത്രിക പാരയായി: ആശമാർക്ക് മിനിമം കൂലി 700 രൂപയാക്കുമെന്നും ഓണറേറിയം മൊത്തം 21000 രൂപ ലഭ്യമാക്കുമെന്നുമാണ് പ്രകടന പത്രികയിലുള്ളത്.

തിരുവനന്തപുരം: ആശാ പ്രശ്‌നത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി എല്‍ഡിഎഫ് പ്രകടനപത്രിക. വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന സിപിഎമ്മിന്റെ വാദത്തിനിടെയാണ് പത്രിക പുറത്തായത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്നും, മിനിമം കൂലി 700 രൂപയാക്കുമെന്നും ഇതിലൂടെ പ്രതിമാസം 21,000 രൂപ ഓണറേറിയമായി നല്‍കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയിലെ […]

വിസ തട്ടിപ്പ് നടത്തി കോടികളുമായി പാസ്റ്റർമാർ മുങ്ങി: റാന്നി സ്വദേശികളായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് എന്നിവർക്കെതിരേ കേസ്: കേരളത്തിൽ മാത്രം തടിപ്പിനിരയായത് 446 പേർ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ കോടികൾ തട്ടിയെടുത്തതായി പരാതി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 446 പേർ തട്ടിപ്പിനിരയായതായി പണം നഷ്ടപ്പെട്ടവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. റാന്നി സ്വദേശികളും പാസറ്റർ മാരുമായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് […]