video
play-sharp-fill

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു

സ്വന്തം ലേഖിക കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ എൻ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം കുമളി സെന്റ് […]

മാഞ്ഞുപോയ ചിരിയിലെ മായാത്ത വേദന…..! പഠിച്ച സ്കൂള്‍ മുതല്‍ പഞ്ചായത്ത് ഹാള്‍ വരെ പൊതു ദ‍ര്‍ശനം; വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലേക്ക്; സംസ്കാരം ഇന്ന്; അനുശോചനം രേഖപ്പെടുത്തി നിരവധി പേർ

സ്വന്തം ലേഖിക കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കൻ ചര്‍ച്ച്‌ ഓഫ് ഇന്ത്യ ചര്‍ച്ച്‌ സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം […]

പ്രശസ്ത സംഗീതജ്ഞന്‍ പി കെ കേശവന്‍ നമ്പൂതിരി അന്തരിച്ചു

സ്വന്തം ലേഖിക പാലക്കാട്: പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി കെ കേശവൻ നമ്പൂതിരി അന്തരിച്ചു. 84 വയസ്സായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. നിരവധി ഗാനങ്ങള്‍ക്ക് ഈണംനല്‍കിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു. സംഗീത കാസറ്റ്സ് […]

തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു അന്തരിച്ചു

സ്വന്തം ലേഖിക അമരാവതി: തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; മരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

സ്വന്തം ലേഖിക തൃശ്ശൂര്‍: ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച്‌ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ സുപരിചിതനാണ് പ്രവീണ്‍. കേരളത്തിലെ […]

പ്രശസ്‌ത മൃദംഗ വിദ്വാന്‍ കാരെെക്കുടി മണി അന്തരിച്ചു

സ്വന്തം ലേഖിക ചെന്നെെ: പ്രശസ്‌ത മൃദംഗ വിദ്വാന്‍ കാരെെക്കുടി മണി (77) അന്തരിച്ചു. ചെന്നെെയില്‍ വച്ചായിരുന്നു അന്ത്യം. 50വര്‍ഷത്തോളമായി കര്‍ണാടക സംഗീത മേഖലയില്‍ സ്ഥിരസാന്നിധ്യമായിരുന്നു. മൃദംഗ വായനയില്‍ അദ്ദേഹം സ്വന്തമായ ശെെലി രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യന്മാരാണ് കാരെെക്കുടി മണിയ്ക്ക് ഉള്ളത്. […]

ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ പീഡനം ശക്തമായി; ഗര്‍ഭം അലസിയത് ശാരീരിക ഉപദ്രവത്തെ തുടര്‍ന്ന്; ബിടെക് ബിരുദധാരിയായിട്ടും ജോലിക്കും വിട്ടില്ല; അനുപ്രിയയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റില്‍. കാച്ചാണി മുലയില്‍ സുരേന്ദ്രനാഥിന്‍്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയുടെ ആത്മഹത്യയിലാണ് അഞ്ചല്‍ കരിമ്ബിന്‍കോണം മയൂരം വീട്ടില്‍ ജി മന്മഥനും ഭാര്യ വിജയയും അറസ്റ്റിലായത്. ഏപ്രില്‍ 17 ചൊവ്വാഴ്ച വൈകുന്നേരമാണ് […]

ഐപിഎല്‍ മത്സരം കണ്ട ശേഷം പുലര്‍ച്ചെ വീട്ടിലേക്ക് വരുംവഴി കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ കായംകുളം രാമപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എല്‍ പി സ്കൂളിന് മുന്‍പിലാണ് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം സംഭവിച്ചത്. രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരന്‍ (30) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ […]

വിവാഹ സദ്യക്കിടെ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ വിദ്യാര്‍ഥി മരിച്ചു

സ്വന്തം ലേഖകൻ തമിഴ്‌നാട്ടില്‍ വിവാഹ സദ്യക്കിടെ അബദ്ധത്തില്‍ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷ് (20) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച തിരുവള്ളൂരിലെ കല്യാണമണ്ഡപത്തിലെ പാചകപ്പുരയിലായിരുന്നു അപകടം. അതിഥികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനിടെ […]

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ ഹൃദയാഘാതം; പ്രശസ്ത മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു; മരണം 34-ാം വയസില്‍

സ്വന്തം ലേഖകൻ പ്രശസ്ത താരം കിം കാര്‍ദാഷിയാന്റെ അപരയും ഓണ്‍ലിഫാന്‍സ് മോഡലുമായ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു. 34-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയായിരുന്നു ക്രിസ്റ്റീനയ്‌ക്ക് ഹൃദയാഘാതം സംഭവിച്ചത്. മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയും കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. […]