video
play-sharp-fill

കോട്ടയം പതിനാറിൽച്ചിറ പാണാകേരിച്ചിറയിൽ ജീമോൻ (കൊച്ചുമോൻ – 45) നിര്യാതനായി

കോട്ടയം : പതിനാറിൽച്ചിറ പാണാകേരിച്ചിറയിൽ ജീമോൻ (കൊച്ചുമോൻ – 45) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (05/07/2024) വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു. മകൻ : അഖിൽ.

തീറ്റയിൽ പൊറോട്ട ചേർത്ത് നൽകി, കൊല്ലത്ത് ഫാമിലെ അഞ്ച് പശുക്കൾ ചത്തു

കൊല്ലം: പൊറോട്ട അമിതമായി കഴിച്ച പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുക്കളാണ് ചത്തൊടുങ്ങിയത്. തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. ഇന്നലെ വെെകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസർ […]

കോട്ടയം കാരാപ്പുഴ കുറ്റിശ്ശേരി മുഹമ്മദ് ഇസ്മായിൽ (ഓറഞ്ച് രാജൻ 65) നിര്യാതനായി

കോട്ടയം : കാരാപ്പുഴ കുറ്റിശ്ശേരി മുഹമ്മദ് ഇസ്മായിൽ (ഓറഞ്ച് രാജൻ 65) നിര്യാതനായി. പാക്കിൽ ഇസ്ര ടിംബേഴ്സ് ഉടമയും അബ്ദുൽ ഖാദർ ആൻഡ് സൺസ് ഫ്രൂട്ട്സ് ആൾ സെയിൽ ഡീലറുമായിരുന്നു. കബറടക്കം രാത്രി 7 മണിക്ക് മഹരിബ് നിസ്കാരത്തിന് ശേഷം തിരുനക്കര […]

കുവൈത്ത് തീപിടിത്തം: പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ വഹിക്കണം, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേണം, മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടണം, കെ.സി വേണുഗോപാൽ വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിനിരയായവർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ വഹിക്കണമെന്നും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കുവൈത്തിലെ […]

കുവൈറ്റ് തീപിടിത്തം: കോട്ടയം സ്വദേശി ഉൾപ്പെടെ 11 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് തീപിടിത്തത്തിൽ കോട്ടയം സ്വദേശി ഉൾപ്പെടെ 11 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് […]

പേ​വി​ഷ​മ​ര​ണ​ങ്ങൾ കൂടുന്നു, സ്​​കൂ​ൾ കു​ട്ടി​ക​ൾക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്നത് പതിവായി, വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​വും പ്രതിസന്ധിയിൽ, ച​ട്ടവിരുദ്ധമെന്ന് സം​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​മ​ര​ണ​ങ്ങൾ കൂടിയിട്ടും തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​വും ഇപ്പോഴും പ്രതിസന്ധിയിൽ. സം​സ്ഥാ​ന​ത്തെ ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കു​പു​റ​മെ ര​ണ്ട്‌ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഒ​രു വ​ന്ധ്യം​ക​ര​ണ​കേ​ന്ദ്രം വീ​തം എത്രയും പെട്ടെന്ന് സ​ജ്ജ​മാ​ക്കു​മെന്ന് ത​ദ്ദേ​ശ​വ​കു​പ്പ് ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ചിരുന്നു. പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ പാ​ളി​യ​തോ​ടെ സ്​​കൂ​ൾ കു​ട്ടി​ക​ളി​ൽ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ അ​വ​ബോ​ധം […]

മുണ്ടക്കയം ഈസ്റ്റ്‌ കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് (89) നിര്യാതനായി

മുണ്ടക്കയം ഈസ്റ്റ്‌ : കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് (89) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (24/05/2024) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഭാനുമതി. മക്കൾ : മിനി,സിനി മരുമക്കൾ : ജയലാൽ, സന്തോഷ് കോട്ടയം

പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86) നിര്യാതനായി

ചിങ്ങവനം : പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86 ) നിര്യാതനായി.  വ്യവസായ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ആയിരുന്നു. സംസ്കാരം (24.05.24)  വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കാരമൂടുള്ള  ഭവനത്തിലെ ശുശ്രൂഷക്ക്‌ ശേഷം 10.30 ന് […]

മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി

കോട്ടയം : മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (11 /5/24)  വൈകിട്ട് 3 മണിക്ക് ഈരയിൽ കടവിലെ വീട്ടുവളപ്പിൽ.  

ചങ്ങനാശ്ശേരി ഐ സി ഒ ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി

ചങ്ങനാശ്ശേരി : മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനുമായ കെ  എൻ മുഹമ്മദ് സിയയുടെ പിതാവ് ഐ  ഒ സി ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാത്രി 8.30 […]