കുടുംബക്കോടതിയിലെ വാറണ്ട് നൽകി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസുകാരന്റെ ഡ്യൂട്ടി തടയപ്പെടുത്തിയവർക്ക് മൂന്നു മാസം തടവ്
സ്വന്തം ലേഖകൻ കോട്ടയം: കുടുംബക്കോടതിയിലെ സമൻസ് നൽകിയതിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പൊലീസുകാരനെ അസഭ്യം പറയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർക്ക് മൂന്നു മാസം തടവ്. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരയ്ക്കല് വിശ്വനാഥന്റെ മകൻ ജിനുമോൻ […]