സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ കഞ്ചാവ്: ഈരാറ്റുപേട്ട സ്വദേശി പിടിയിലായത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ
സ്വന്തം ലേഖകൻ കോട്ടയം: രണ്ടു വർഷത്തോളമായി ജില്ലയുടെ വിവിധ മേഖലകളിൽ സ്‌കൂൾ വിദ്യാർത്തികളെ കാരിയർമാരാക്കി ക്ഞ്ചാവ് വിതരണം ചെയ്തിരുന്ന കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ ഏലക്കയം മുട്ടത്തിൽപറമ്പിൽ മാഹിൻ (ഉണ്ണി മാഹിൻ -28)നെയാണ് ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബൈജുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ […]