കോട്ടയത്ത് ബോംബ് ഭീഷണി എന്നത് വ്യാജ വാർത്ത: നാലു ദിവസം മുൻപ് വന്ന ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ് കണ്ടെത്തി; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്; വ്യാജ സന്ദേശം പ്രചരിപ്പിച്ച വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിലും ബോംബ് സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടു എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് പൊലീസ്. നാലു ദിവസം മുൻപ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ച ശേഷമാണ് […]