സ്‌കൂട്ടർ മറികടന്നതിനെച്ചൊല്ലി തർക്കം: അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹെൽമറ്റിന് അടി; വൈക്കത്ത് അഴിഞ്ഞാടിയ മദ്യപസംഘം പിടിയിലായി
സ്വന്തം ലേഖകൻ വൈക്കം: സ്‌കൂട്ടറിനെ മറികടന്നതിനെച്ചൊല്ലി ബൈക്ക് യാത്രക്കാരെ ഹെൽമറ്റിന് അടിച്ചു വീഴ്ത്തുകയും, ആക്രമിക്കുകയും ചെയ്ത യുവാക്കളുടെ സംഘം പൊലീസുകാരെയും അടിച്ചു വീഴ്ത്തി. വൈക്കം വലിയകവലയിൽ വച്ച് പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികൾ പൊലീസ് ജീപ്പിന്റെ റെയിൻ ഗാർഡും തല്ലിത്തകർത്തു. വൈക്കം […]