video
play-sharp-fill

കാമുകിയെ വീഡിയോകോൾ വിളിച്ച് കൈമുറിച്ചത് കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥി: അങ്കമാലിയിൽ മരണത്തോട് മല്ലടിച്ച യുവാവിനെ രക്ഷിച്ചത് കോട്ടയം വെസ്റ്റ് പൊലീസ്; സി.ഐ എം.ജെ അരുണിന്റെ വിളിയിൽ ഒന്നിച്ച് കൈ കോർത്ത് അങ്കമാലി – കോട്ടയം പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ബുധനാഴ്ച വൈകിട്ട് എത്തിയ ഫോൺ കോളിനു പിന്നാലെ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ സ്ഞ്ചരിച്ചത് കിലോമീറ്ററുകളാണ്. രണ്ടു മണിക്കൂറോളം രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ, അതിവേഗം കണ്ടെത്തി ജീവിതത്തിലേയ്ക്ക് […]

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അമ്മയുടെ സുഹൃത്തായ സി പി എം പഞ്ചായത്ത് അംഗം ഒളിവിൽ

സ്വന്തം ലേഖിക പറവൂർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഏഴിക്കര പഞ്ചായത്ത് പത്താം വാർഡ് സി.പി.എം അംഗം ഈട്ടുമ്മൽ ഇ.ആർ.സുനിൽരാജിനെതിരെ (40) പൊലീസ് കേസെടുത്തു.ഇയാൾ ഒളിവിലാണ്.പോസ്‌കോ പ്രകാരമാണ് കേസ്. പറവൂരിലെ ടെക്സ്റ്റയിത്സ് ജീവനക്കാരിയായ അമ്മയുടെ സുഹൃത്താണ് സുനിൽരാജ്. കഴിഞ്ഞ […]

സൗമ്യ പിടഞ്ഞു വീണ ഇസ്രാ മൻസിൽ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. നടുക്കം മാറാതെ വീട്ടുകാർ ബന്ധുവീടുകളിൽ

സ്വന്തം ലേഖിക ചാരുംമൂട്: പോലീസുകാരന്റെ കൊലക്കത്തിക്കിരയായ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പിടഞ്ഞുവീണ അയൽവീട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. പ്രാണരക്ഷാർത്ഥം സൗമ്യ ഓടിക്കയറാൻ ശ്രമിച്ചത് അയൽപക്കമായ ഇസ്രാ മൻസിലിൽ തസ്നിയുടെ വീട്ടിലേക്കാണ്. തസ്നിയും ഭർതൃമാതാവായ അദവിയക്കുഞ്ഞുമാണ് ഇവിടെ താമസം. ദൃക്സാക്ഷികളായിരുന്ന ഇവരിൽ […]

കല്ലട ബസ് ജീവനക്കാരുടെ അതിക്രമം വീണ്ടും; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: യാത്രക്കാർക്ക് എതിരെയുള്ള ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച കല്ലട ട്രാവൽസിനെതിരെ പുതിയ ആരോപണം. ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ് എന്നയാളാണ് […]

കേരളത്തിലെ കാമുകന്മാർക്കിത് എന്തു പറ്റി: പെട്രോളൊഴിച്ച് കത്തിക്കുന്നവർക്കും ആത്മഹത്യ ചെയ്യുന്നവർക്കും പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് കിടന്നത് മലമുകളിലെ കുറ്റിക്കാട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രണയം തകർന്ന കാമുകൻമാർ എ്ന്തും ചെയ്യുന്ന അവസ്ഥയിലാണ് ഇന്ന് കേരളം. കേരളത്തിലെ കാമുകന്മാർ കാമുകിയെ പെട്രോളൊഴിച്ചു കൊല്ലാൻ നടക്കുമ്പോൾ കാമുകിയ്ക്ക് ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ ലൈവ് അയച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു കാമുകൻ. […]

ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി എട്ടാം ദിവസം പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് ഉണ്ണിക്കണ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: ജൂൺ 11 ന് ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും 14 പവനും പതിനായിരം രൂപയും മോഷ്ടിച്ച കേസിൽ സംസ്ഥാനത്തെമ്പാടും കേസുകളുള്ള പകൽ മോഷ്ടാവ് പിടിയിലായി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ […]

പൊലീസ് ഡ്രൈവറെ എഡിജിപി യുടെ മകൾ മർദ്ദിച്ച സംഭവം ; ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളിച്ച് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ വർഷമൊന്നായിട്ടും കുറ്റപത്രമായില്ല. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച കേസിലാണ് ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നത്. ബറ്റാലിയൻ ഡ്രൈവറായ ഗവാസ്‌കറെ ഒരു എ.ഡി.ജി.പിയുടെ […]

അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥികളിൽ ഒരാൾ പീഡനത്തിനിരയായി ;വഴിക്കടവിലെ വാടക വീട്ടിൽ വച്ച് പീഡിപ്പിച്ചതായി പെൺകുട്ടി

സ്വന്തം ലേഖിക പത്തനംതിട്ട : അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിങ് സ്ഥാപനത്തിൽനിന്ന് കാണാതായ മൂന്ന് പെൺകട്ടികളിൽ ഒരാൾ പീഡനത്തിന് ഇരയായി. മലപ്പുറം വഴിക്കടവിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.പുറത്തുവന്ന വൈദ്യപരിശോധനാ ഫലവും ഇത് ശരിവെയ്ക്കുന്നതായിരുന്നു. .മഹാരാഷ്ട്രയിലെ […]

ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് നടപടി തുടങ്ങി

സ്വന്തം ലേഖകൻ മുംബൈ: ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് […]

കൊലപാതക ശ്രമം ;കേന്ദ്ര മന്ത്രിയുടെ മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഭോപ്പാൽ : കൊലപാതകശ്രമത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പാട്ടേലിന്റെ മകൻ അറസ്റ്റിൽ. സംഭവത്തിൽ പ്രഹ്ലാദിന്റെ മകൻ പ്രബൽ പാട്ടേലുൾപ്പെടെ എട്ടുപേരെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഹോംഗാർഡ് ഉൾപ്പെടെ നാലുപേരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതിയായ ബി.ജെ.പി എം.എൽ.എ […]