പാലായിൽ മീനച്ചിലാറ്റിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; മൃതദേഹം കണ്ടെത്തിയത് മാലിന്യത്തിൽ മുങ്ങിയ നിലയിൽ: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
സ്വന്തം ലേഖകൻ പാലാ: മീനച്ചിലാറ്റിൽ ഭരണങ്ങാനത്തെ കടവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് കാണാതായ വ്യാപാരിയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്ക് സമീപം തോടനാൽ തറപ്പേൽകടവിലാണ് മൃതദേഹം കണ്ടെത്തിയത്. […]