video
play-sharp-fill

ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടി കണ്ടെത്തി

ക്രൈം ഡെസ്ക് കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ലോട്ടറി വിൽപ്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കമ്പിവടി പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിനു സമീപത്തു നിന്നാണ് കമ്പിവടി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയുടെ […]

നെടുങ്കണ്ടത്ത് യുവാവിനെ കൊന്ന് കെട്ടിത്തൂക്കി: സുഹൃത്തുക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ നെടുങ്കണ്ടം: യുവാവിനെ മർദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കഴിഞ്ഞ ഡിസംബറിൽ കൈലാസനാട് അശോകവനം ഭാഗത്ത് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു യുവാക്കളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സിപിഎമ്മിന്റെ രാഷ്ട്രീയ […]

ഒറ്റപ്പാലം നഗരസഭയിലെ മോഷണം: കള്ളനെചുമന്ന് സി.പി.എം; നഗരസഭ അംഗത്തിനെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്ത എസ്.ഐയെ സ്ഥലം മാറ്റി

സ്വന്തം ലേഖകൻ പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസിൽ സിപിഎം ആർക്കൊപ്പമാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടി. മോഷണക്കേസിൽ സംശയത്തിന്റെ മുനയിൽ നിൽക്കുന്ന തങ്ങളുടെ തന്നെ കൗൺസിലർക്കൊപ്പമാണ് സിപിഎം എന്ന് അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് ഒരിക്കൽ കൂടി. ഇത്തവണ ഇത് ഉറപ്പിക്കുന്നതിന്, കൗൺസിലർക്കെതിരെ കേസെടുക്കുകയും വീട് […]

സർക്കാരിനെയും നാട്ടുകാരെയും പറ്റിച്ച് വാഹന പരിശോധനയുടെ പിഴത്തുകയുമായി മുങ്ങി: എ.എസ്.ഐ രണ്ടു മാസത്തിനു ശേഷം പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെയും നാട്ടുകാരെയും പറ്റിച്ച് വാഹന പരിശോധനയുടെ പിഴത്തുകയുമായി മുങ്ങിയ എ.എസ്.ഐയെ രണ്ടു മാസത്തിനു ശേഷം പൊലീസ് പിടികൂടി. പെറ്റി പിരിക്കുന്നതിനുള്ള ബുക്ക് സഹിതമാണ് ഇയാൾ പൊലീസിനെപ്പറ്റിച്ച് സ്ഥലം വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നെയ്യാറ്റിൻകര […]

വത്സൻ തില്ലങ്കേരിയ്ക്കും അയ്യപ്പശാപം: തില്ലങ്കേരി സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു; അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിലെ യുവതി പ്രവേശന സമരത്തിന്റെ മുൻ നിരയിൽ നിന്ന്, പതിനെട്ടാം പടിയിൽ പിൻതിരിഞ്ഞ് നിന്ന ആർഎസ്എസ് നേതാവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ആർ.എസ്.എസ് കണ്ണൂർ പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനമാണ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ […]

വാകത്താനത്ത് കഞ്ചാവ് ലഹരിയിൽ യുവാക്കൾ വീട് തല്ലിത്തകർത്തു: വീട് ആക്രമിച്ച മാഫിയ സംഘാംഗങ്ങൾ പൊലീസ് പിടിയിൽ

ക്രൈം ഡെസ്ക് വാകത്താനം: കഞ്ചാവിന്റെ ലഹരിയിൽ മാഫിയ സംഘം വീട് ആക്രമിച്ച് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ലഹരിയിൽ വാകത്താനം ചിറപ്പൂപറമ്പിൽ വീട്ടിൽ ഷാജിയുടെ വീട് അടിച്ച് തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത […]

കുമരകത്ത് കുടിവെള്ളം മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ചെങ്ങളം പ്ലാന്റിലുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് തിരുവാർപ്പ് – കുമരകം മേഖലകളിലേയ്ക്കുള്ള ജല വിതരണം രണ്ടു ദിവസത്തേയ്ക്ക് മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ്: താഴത്തങ്ങാടിയിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. താഴത്തങ്ങാടി വേളൂർ ഇളമ്പള്ളി സലാഹുദീനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. താഴത്തങ്ങാടിയിൽ മീനച്ചിലാറിനു സമീപം സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വൻതോതിൽ വിതരണം ചെയ്യുന്നതായി എക്‌സൈസ് […]

വിൽപ്പനയ്ക്ക് എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ: യുവാവിന്റെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ  നാട്ടകം പാക്കിൽ ചന്ദ്രമംഗലം വീട്ടിൽ […]

ശിശു സംരക്ഷണ കേന്ദ്രത്തിലെ നാലു വയസ്സുകാരിയുടെ മുതുകിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുകൾ ; ക്രൂര പീഡനമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖിക കൊച്ചി: ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിക്ക് ക്രൂര പീഡനമേറ്റതായി പരാതി. കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതിന്റേയും വടി ഉപയോഗിച്ച് മർദ്ദിച്ചതിന്റേയും പാടുകൾ കണ്ടെത്തി.മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഒരു വർഷമായി കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. […]