മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് കസ്റ്റംസും കേന്ദ്ര ഏജൻസികളും: ലക്ഷ്യം ബി.ജെ.പിയ്ക്ക് സംസ്ഥാന ഭരണം; പ്ലാൻ ബി തയ്യാറാക്കിയത് അമിത്ഷാ നേരിട്ട്; സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചെന്ന പൊലീസുകാരിയുടെ മൊഴി പുറത്ത്
തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനുള്ള പ്ലാൻ ബി.യുമായി ബി.ജെ.പിയെത്തിയെന്നതിനു വ്യക്തമായ തെളിവ് പുറത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്ത് എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ സ്വർണ്ണക്കടത്ത് […]