video
play-sharp-fill

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ

കുടമാളൂർ : സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ. രാവിലെ 8. 45 ന് ഹോസ്പിറ്റൽ അങ്കണത്തിൽ റിട്ട. മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ ദേശീയ പതാക ഉയർത്തി. ഹോസ്പിറ്റൽ സി ഇ ഒ ക്യാപ്റ്റൻ അജിത […]

കോട്ടയം അരീപ്പറമ്പ് വയലാർ ഗ്രാമീണ ഗ്രന്ഥപ്പുരയുടെ നേതൃത്വത്തിൽ 78-ാമത് സ്വാതന്ത്ര്യദിനം ആചരിച്ചു

കോട്ടയം : അരീപ്പറമ്പ് വയലാർ ഗ്രാമീണ ഗ്രന്ഥപ്പുരയുടെ നേതൃത്വത്തിൽ 78-ാമത് സ്വാതന്ത്ര്യദിനം അരീപ്പറമ്പിൽ ആചരിച്ചു. ഗ്രന്ഥപ്പുരയുടെ പ്രസിഡന്റ്‌ രതീഷ് ആർ പതാകയുയർത്തി. റിട്ട. ജില്ലാ ജഡ്ജ്  ടി എസ് പി മൂസത് സ്വാതന്ത്ര്യദിനസന്ദേശം നൽകി, സെന്റ് മേരീസ്‌ കോളേജ് മലയാളം വിഭാഗം […]

പ്രാണനേക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ! വളരട്ടെ നമ്മുടെ രാജ്യസ്നേഹം ,ഉയരട്ടെ നമ്മുടെ സുവർണ്ണ പതാക വാനോളം ! എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവനും വ്യർത്ഥമാകാതിരിക്കാൻ ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത. എല്ലാ വായനക്കാർക്കും തേർഡ് […]

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിച്ച പരാതിയിൻമേൽ നടപടി എടുക്കാതെ തട്ടിക്കളിച്ചത് രണ്ടര മാസം; ജില്ലാ പോലീസ് മേധാവിക്കെതിരേ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തതോടെ പരാതിയിൻമേൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി; നടപടി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐപിഎസിനെതിരേ ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്ന്

എറണാകുളം: കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസിനെതിരേ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തതോടെ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ നൽകിയ പരാതിയിൻമേൽ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു ശ്രീകുമാർ നൽകിയ പരാതി രണ്ടര […]

കുളനട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി മാമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു ; യൂണിറ്റ് ആശാവർക്കേഴ്‌സ് അംഗങ്ങൾ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കുളനട :കുളനട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച മാമോഗ്രാം യൂണിറ്റ് ഉദ്ഘാടനം കുളനട ആശാവർക്കേഴ്‌സ് യൂണിറ്റ് അംഗങ്ങൾ നിർവഹിച്ചു. ചടങ്ങിൽ, ക്ലസ്റ്റർ സി ഇ ഒ പ്രകാശ് മാത്യു , ഓപ്പറേഷൻ മാനേജർ റോഷൻ, ഡോ രമ്യാ ഗൈനക്കോളജിസ്റ്, […]

ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ന്യൂ ജെന്‍ ഓണം ഓഫര്‍; ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകള്‍ ആരംഭിച്ചു. വന്‍ വിലക്കുറവും മികച്ച ഓഫറുകളുമാണ് പ്രധാന ആകര്‍ഷണം. ഓക്‌സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് […]

വയനാട്ടിലെ ദുരന്ത ബാധിതർക്ക് കൈതാങ്ങായി അമയന്നൂർ ഹൈസ്‌ക്കൂൾ 85 ബാച്ചിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പായ ‘ബഡീസ് 85’

കോട്ടയം: ഉരുൾപൊട്ടിൽ മണ്ണെടുത്ത വയനാട്ടിലെ നിസ്സഹയരായവർക്ക് കൈതാങ്ങുമായി അമയന്നൂർ ഹൈസ്‌ക്കൂൾ 85 ബാച്ചിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പായ ബഡീസ് 85. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകുന്നതിനായി അംഗങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കാൻ തീരുമാനം. തുക ശേഖരണം ആരംഭിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു. ലഭിക്കുന്ന […]

കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്..! വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണിവർക്കിച്ചൻ വയനാട്ടിലെത്തി; വയനാട്, മാനന്തവാടി തഹസിൽദാർമാരായ ശിവദാസും, പ്രശാന്തും, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാറും ചേർന്ന് ആവശ്യവസ്തുക്കൾ ഏറ്റുവാങ്ങി; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം: കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ വയനാട് കളക്ടറേറ്റിൽ എത്തി. ഇന്നലെ രാവിലെ 9 മണിയോടെ കോട്ടയം […]

മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ ; പ്രധാന ശസ്ത്രക്രിയകളടക്കം എല്ലാവിധ ചികിത്സകളും സൗജന്യം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ വിനാശം വിതച്ച പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ. ഈ പ്രദേശങ്ങളിൽ നിന്നെത്തുന്ന ഏതു രോഗിക്കും പി വി എസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രധാന […]

കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.!ദുരന്തമുഖത്തേക്ക് അച്ചായൻസ് ഗോൾഡ്; വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണി വർക്കിച്ചൻ വയനാട്ടിലേക്ക്

കോട്ടയം : കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ നാളെ (01/8/2024) രാവിലെ 9 ന് വയനാട്ടിലേക്ക് തിരിക്കും. […]