video
play-sharp-fill

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജൻ കൊല്ലം ഷോറൂമിൽ Realme 14T ലോഞ്ച് ചെയ്തു; മികച്ച ഫീച്ചറുകൾ താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന Realme 14T, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്; ഇതിന് പുറമേ 16MP ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് ഫുൾ HD സ്ക്രീനും, റിയൽമീയുടെ ലേറ്റസ്റ്റ് മോഡൽ ഫോൺ സ്വന്തമാക്കാനായി ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ:- 9020 100 100

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജന്റെ കൊല്ലം ഷോറൂമിൽ, Realme 14T സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസേഴ്സായ ഈ​ഗ്ൾ ​ഗെയ്മിങ്, റിക്കി റോഡ്ജെർ, ജി ലൈവ് ബാന്റിന്റെ ലീഡ് സിംഗർ ​ഗൗതം, […]

പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് നിര്യാതനായി

കോട്ടയം: പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് – 83 ( പള്ളം എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റ്) നിര്യാതനായി . സംസ്കാരം ഇന്ന് (27.4.2025) 1 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ പത്മജ പള്ളം രാധാലയം കുടുംബാംഗം . […]

നാല് വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം വധൂവരന്മാരുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകർന്ന് കോട്ടയത്തെ ലക്ഷ്മി സിൽക്സ് അഞ്ചാം വയസ്സിലേക്ക്; നെയ്ത്ത് കലാകാരന്മാരുടെ അതിവിശിഷ്ടമായ സൃഷ്ടികൾക്കൊപ്പം ലോകോത്തര ബ്രാൻഡുകളും; മകളുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറം പകരാൻ ലക്ഷ്മി സിൽക്സിലേക്ക് വരൂ…!

കോട്ടയം: അക്ഷരനഗരിയെ പട്ടുടുപ്പിച്ച് പുതുവസന്തം തീർത്ത് ലക്ഷ്മി സിൽക്സ് പ്രവർത്തനം തുടങ്ങിയിട്ട് നാലുവർഷം പൂർത്തിയായി. നാല് വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം വധൂവരന്മാരുടെ വിവാഹ സ്വപ്നങ്ങൾക്കാണ് ലക്ഷ്മി സിൽക്സ് നിറച്ചാർത്ത് പകർന്നത്. ഭാരതീയ ഗ്രാമങ്ങളിലെ അതിവിശിഷ്ടമായ നെയ്ത്ത് കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം ലോകോത്തര […]

അറുപറയിൽ നിന്ന് 2017ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ മരണപ്പെട്ടു

അറുപറ: അറുപറയിൽ നിന്ന് 2017-ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ (84) മരണപ്പെട്ടു. ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടിൽ നിന്നും രാവിലെ 8 മണിയോടെ മൃതദേഹം അറുപറയിലെ വസതിയിൽ കൊണ്ടുവരുന്നതാണ്. ഖബറടക്കം ഇന്ന് (23/04/2025) ഉച്ചയ്ക്ക് 12 മണിക്ക് […]

ഏറ്റുമാനൂർ സ്വദേശിനിയായ 25കാരിയെ കാണാനില്ലന്ന് പരാതി ; വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസുമായി ബന്ധപ്പെടുക ; നമ്പർ : 9497980318, 9497987075 ,04812535517

കോട്ടയം : ഏറ്റുമാനൂർ സ്വദേശിനിയായ അഞ്ജന ബിജു (25) വിനെ കാണാനില്ലന്ന് പരാതി. വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസുമായി ബന്ധപ്പെടുക. ഫോണ്‍ : SI-9497980318, CI-9497987075 , PS-04812535517

സുരേഷ് അംബികാഭവൻ നിര്യാതനായി; തിരുനക്കര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു; തിരുനക്കരയ്ക്ക് നഷ്ടമായത് ഉത്സവനടത്തിപ്പിലെ പ്രധാനിയെ

കോട്ടയം: തിരുനക്കര കാവേരി നിവാസിൽ പരേതനായ അനന്തരാമൻ പോറ്റിയുടേയും, കാവേരി അമ്മാളിൻ്റെയും മകൻ സുരേഷ് അംബികാഭവൻ (54) നിര്യാതനായി. ദിവസവും രാവിലെ തിരുനക്കര ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് സുരേഷ് എത്തുമായിരുന്നു. പതിവ് പോലെ ഇന്നും ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. […]

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം ; ജൂനിയർ ക്ലർക്ക് , മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ ഒഴിവുകളിലേയ്ക്ക് നിയമനം ; അവസാനതീയതി ഏപ്രിൽ 30 ; തസ്തികയും, ഒഴിവുകളും യോഗ്യതയും വിശദമായി അറിയാം

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് […]

ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥൻ മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ) നിര്യാതനായി

കോട്ടയം: മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ 90) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥനാണ്. മൃതദേഹം ബുധനാഴ്ച (23/04) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. വ്യാഴാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം […]

ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ; ക്രിയേറ്റീവ് ഡയറക്ടർ, പിആർ/കോപ്പി റൈറ്റർ, സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകൾ ; ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30

നാട്ടിലായാലും വിദേശത്ത് ആയാലും ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർ നിരവധിയാണ്. മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാതെ തങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ നേരിട്ട് തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരവധി ഒഴിവുകളിലേക്ക് ഒരേ സമയം അവസരം വരികയാണെങ്കിലാണ് […]

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണതായിട്ട് രണ്ട് ദിവസം; കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയതായി സൂചന; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാരംഭിച്ച് വെസ്റ്റ് പോലീസ് ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

കോട്ടയം : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും കുന്നന്താനം സ്വദേശിയുമായ അനീഷ് വിജയനെ കാണ്മാനില്ല. 18/04/2025 വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്സിൽ യാത്ര ചെയ്തതായി സൂചന ലഭിച്ചതിനെ […]