video
play-sharp-fill

ഇനിമുതൽ നിങ്ങളും ഇംഗ്ലീഷ് സംസാരിക്കും വെറും 2000 രൂപക്ക്; നിങ്ങളുടെ സമയത്തിനനുസരിച്ച് സൗകര്യപ്രദമായ ക്ലാസുകളുമായി Easy English@Home

ഇംഗ്ലീഷ് സംസാരിച്ച് തുടങ്ങുന്നവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസപ്പെടുന്നവർക്കും ഇംഗ്ലീഷ് സംസാരിച്ച് തന്നെ പഠിക്കാൻ EazyEnglish@Home…! നിങ്ങൾക്ക് അഫോർഡബ്ൾ ആയ ഫീസിൽ നിങ്ങളുടെ സമയത്തിനനുസരിച്ച് രസകരമായ ഫ്രണ്ട്ലീ ക്ലാസ്സുകൾ. കുട്ടിക്കാലത്ത് നമ്മൾ മലയാളം സംസാരിച്ച് പഠിച്ച ലാഘവത്തോടെ ഇനിമുതൽ ഇഗ്ലീഷും ഈസിയായി സംസാരിച്ച് […]

കോട്ടയം കളക്ട്രേറ്റിന് സമീപം ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ

കോട്ടയം: കോട്ടയം കളക്ട്രേറ്റിന് സമീപം പ്രവർത്തനം തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിൽ ബില്ലിംഗ്, സെയിൽസ്, പായ്ക്കിംങ്, ക്ലീനിംഗ് തുടങ്ങിയ തസ്തികകളിലേയ്ക്ക് നിരവധി ഒഴിവുകൾ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ വിളിക്കുക: Mobile:+91 85920 09277 Mobile:+91 85920 09288

സ്വർണവില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചക്കിടെ ഇടിഞ്ഞത് ആയിരം രൂപ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 16ന് 36,920 രൂപ രേഖപ്പെടുത്തി ഈ […]

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ് ; അഭിമുഖം 29-ന് രാവിലെ 11 മണിക്ക്

കൊല്ലം : കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബര്‍ 31 വരെയായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ […]

സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍; വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സണ്‍മാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ല്‍ ലഭ്യമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. […]

തിരുവനന്തപുരത്ത് ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം

സ്വന്തം ലേഖകൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ ഡിസംബര്‍ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ (1 നം.) ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് […]

മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍

സ്വന്തം ലേഖകൻ മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28 […]

ജോലി ഒഴിവുകൾ ; കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകൾ; നവംബര്‍ 27ന് അഭിമുഖം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി നവംബര്‍ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യന്‍ അഭിമുഖം രാവിലെ 11നും ലാബ് […]

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ വില

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4475. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 120 രൂപയാണ് ഇന്നലെ കൂടിയത്.

സ്വര്‍ണവില ഉയര്‍ന്നു; പത്തുദിവസത്തെ ഇടിവിന് ശേഷം വര്‍ധനവ്

സ്വന്തം ലേഖകൻ കോട്ടയം: തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.