വി. പി സത്യന് ശേഷം അനശ്വര നടന്‍ സത്യന്റെ വേഷത്തിൽ ജയസൂര്യ
സ്വന്തംലേഖകൻ കോട്ടയം : അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങി ജയസൂര്യ. ഫുട്ബോള്‍ താരം വി.പി സത്യന്റെ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]