പ്രതികൂല വിധിയില്‍ തളരരുത്’; 1000 പിന്നിട്ട് കന്യാസ്ത്രീകള്‍ക്ക് പിന്തുണയർപ്പിച്ച് നല്‍കിയുള്ള കത്തുകള്‍
സ്വന്തം ലേഖകൻ കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾക്ക് പിന്തുണയർപ്പിച്ച് ലഭിച്ച കത്തുകളുടെ എണ്ണം 1000 കടന്നു.ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായ വിധിയിൽ പതറാതിരിക്കാൻ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി സോഷ്യൽ മീഡിയ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് […]