
സ്വന്തം ലേഖകൻ
സൂപ്പര്‍സ്റ്റാര്‍ നാനി നായകനായ ‘ശ്യാം സിന്‍ഹ റോയ്’എന്ന ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവര്‍ ഇതിനോടകം വിഡിയോ വൈറലായിരിക്കുകയാണ്.

വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട മേക്കപ്പിനൊടുവിലാണ് താരത്തെ വൃദ്ധയുടെ ലുക്കിലേക്ക് മാറ്റിത്.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് റിലീസായി എത്തിയ ചിത്രമാണ് ശ്യാം സിന്‍ഹ റോയ്. ചിത്രത്തില്‍ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റു നായികമാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.നാനിയും രണ്ട് ഗെറ്റപ്പിലാണ് അഭിനയിച്ചിരിക്കുന്നത്.







