video
play-sharp-fill

നയൻതാരയെല്ലാം പിന്നിലാക്കി പ്രിയനായിക; തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ ഗ്ലാമർ താരമാണെന്നാണ് സൂചന

സ്വന്തം ലേഖകൻ സിനിമ വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകർക്കിടയിൽ ആരവമുണ്ടാക്കുന്നതാണ്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും നായികാ നായകന്മാർക്കും അഭിനേതാക്കൾക്കും എല്ലാവർക്കും ആരാധകർ കൂടുകയാണ്. അഭിനേതാക്കളുടെ എല്ലാ വിശേഷങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലാഭുക്കാറുണ്ട്. നായികാ നായകന്മാർ ഓരോ സിനിമക്കും വാങ്ങുന്ന പ്രതിഫലത്തിന്റെ വിവരങ്ങൾ […]

നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് താൻ പറഞ്ഞതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്: പുതിയ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് ലാല്‍

സ്വന്തം ലേഖകൻ നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് പറഞ്ഞതാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുവെന്ന് നടന്‍ ലാല്‍. വിഷ്വലില്ലാതെ ശബ്ദം മാത്രമായാണ് സമൂഹമാധ്യമത്തില്‍ പ്രചരണം നടക്കുന്നത്. നിരവധി പേര്‍ തന്നെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. […]

ലിപ് ലോക്ക് രംഗം കണ്ടതിനുശേഷം ആരാധികമാരുടെ ഭീഷണി; മിലിന്ദുമായുള്ള തന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ ചുംബന രംഗത്തെപറ്റി തുറന്നടിച്ച് നടി മീര വാസുദേവ്

സ്വന്തം ലേഖകൻ അന്യഭാഷാ നടിയാണെങ്കിലും തന്മാത്രയില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. നടി തന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ ചുംബന രംഗത്തെപറ്റി തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം. മീരയുടെ വാക്കുകള്‍ : […]

ബിക്കിനിയിൽ അടിമുടി തിളങ്ങി മാളവിക മോഹനൻ; ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

സ്വന്തം ലേഖകൻ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പാട്ടുകളേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം ഗ്രേറ്റ് ഫാദർ എന്ന […]

മുംബൈ ന​ഗരത്തിലെ കോച്ചുന്ന തണുപ്പിൽ ഇരുന്ന് എനിക്ക് ഭക്ഷണം കഴിക്കേണ്ടി വന്നു; ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടി പ്രിയ വാര്യർ

സ്വന്തം ലേഖകൻ സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് മുംബൈയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെ ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച്‌ വെളിപ്പെടുത്തി നടി പ്രിയ വാരിയര്‍. പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടു വന്നതിന് ഹോട്ടലുകാര്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയതായും തനിക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നെന്നും […]

ധനുഷിനെയും ഐശ്വര്യയെയും വീണ്ടും ഒന്നിപ്പിക്കാൻ രജനീകാന്ത്; ചെറിയ വഴക്കുകൾ വലുതാക്കരുതെന്നും ഉപദേശം; തീരുമാനത്തിൽ നിന്നും പിന്മാറാൻ താരത്തിന്റെ സ്നേഹപൂർവ്വമുള്ള സമ്മർദ്ദം

സ്വന്തം ലേഖകൻ ചെന്നൈ: തമിഴിലെ പ്രമുഖ യുവ നടന്‍ ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത അടുത്തിടെ സിനിമാ പ്രേമികളെ ഞെട്ടിച്ചിരുന്നു. ധനുഷ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ജനുവരി 17നാണ് രജനീകാന്തിന്റെ […]

“ഈ സ്ഥലം ഏതെന്ന് പറയാമോ? നിങ്ങൾ പൊത്തി പിടിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത് ? അശ്ലീല കമൻ്റിട്ടവനെ കണ്ടം വഴി ഓടിച്ച് നടി സുബി സുരേഷ്

സ്വന്തം ലേഖിക സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി സിനിമാ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. തന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് നടിയും അവതാരികയുമായ സുബി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. […]

ഹാപ്പിയാണ് അവരും നമ്മളും; പൃഥീരാജ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രോ ഡാഡി ഒരു ഫീല്‍ഗുഡ് മൂവി; ശ്രദ്ധേയമാവുന്നത് ചിരിയും നർമ്മവും കലർത്തിയ വ്യത്യസ്തമായ കഥ; വിന്റേജ് മൂഡില്‍ ചമ്മിയ ചിരിയും, കുസൃതിയുമായി മോഹന്‍ലാല്‍; കണ്ണുനിറയിപ്പിച്ച്‌ ലാലു അലക്സ്; പൃഥി-കല്യാണി പ്രിയദര്‍ശന്‍ കോമ്പോയും നന്നായി; മരക്കാറില്‍ ചങ്കിടിച്ച ഫാന്‍സിന് ഇത് ലാലിസത്തിന്റെ ആഘോഷം

സ്വന്തം ലേഖിക കാമുകിയുമായുള്ള ലിവിംങ്ങ് ടുഗദറിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഗര്‍ഭം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കുന്ന മകന്‍. അപ്പോഴാണ് മധ്യവയസ് പിന്നിട്ട അപ്പന്‍ പറയുന്നത്, ഈ വയസ്സാംകാലത്ത് അവന്റെ അമ്മ ഗര്‍ഭിണിയാണെന്ന്! ശരിക്കും ചിരിച്ചുപോവുകയും അതിലേറെ ചിന്തിച്ചുപോവുകയും ചെയ്യുന്ന ഒരു കിടിലന്‍ […]

ദര്‍ശനയും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം; ‘ജയ ജയ ജയ ജയ ഹേ’

സ്വന്തം ലേഖകൻ ജാന്‍ എ മന്നിന് ശേഷം ബേസില്‍ ജോസഫ് അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ ജയ ജയ ജയ ഹേ’എന്നാണ് ചിത്രത്തിന്റെ പേര്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. അതേസമയം, വിനീത് […]

ഗൗണിൽ ഗ്ലാമറസ്സായി ഐശ്വര്യ ലക്ഷ്മി; നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ മലയാളത്തിലെ ഭാഗ്യനായിക എന്ന വിശേഷണത്തിന് അർഹയായ താരസുന്ദരിയാണ് നടി ഐശ്വര്യ ലക്ഷ്മി.ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാളത്തിലെ ഒട്ടുമിക്ക യുവ താരങ്ങളുടേയും നായിയായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് […]