Spread the love

തൃശ്ശൂർ:  തൃശൂരില്‍ കോണ്‍ഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് ബിജെപിയില്‍ ചേർന്നു. പഴയന്നൂർ മണ്ഡലം പ്രസിഡന്റ് പിസി മനോജാണ് ബിജെപിയില്‍ ചേർന്നത്. കോണ്‍ഗ്രസ് സ്ഥനാർത്ഥി നിർണ്ണയത്തില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചത്.ബിജെപി സ്ഥാനാർഥിയായി മത്സര രംഗത്ത് ഉണ്ടാകുമെന്നും മനോജ് പറഞ്ഞു.

video
play-sharp-fill

ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മനോജിന്റെ രാജി. മണ്ഡലം വൈസ് പ്രസിഡന്റ് യു.അബ്ദുള്ളയെയാണ് പാർട്ടി നേതൃത്വം മനോജിന് പകരം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.