video
play-sharp-fill

ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി; പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്;  യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്

ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി; പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്; യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി :ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതനില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണ് ബോംബ് ഭീഷണി വന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.