Spread the love

കോട്ടയം: തലയോലപറമ്പ് ഡിബി കോളേജിന് മുമ്പിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ഒരു കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ചത് രേഖകളില്ലാത്ത രേഖകളില്ലാത്ത ഒരു കോടി പത്ത് ലക്ഷം രൂപയാണ് പിടികൂടിയത്.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിനെ കടുത്തുരുത്തി എക്‌സൈസ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മഹ്സർ രേഖപ്പെടുത്തിയ ശേഷം പണം തലയോലപറമ്പ് പോലീസിന് കൈമാറും. കേസ് രജിസ്റ്റർ ചെയ്തു.

ഒരു കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു; അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ചത് രേഖകളില്ലാത്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നൽ പരിശോധന; എക്‌സൈസ് സംഘം പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ കള്ളനോട്ട്;

കോട്ടയം: തലയോലപ്പറമ്പ് ഡിബി കോളേജിന് മുന്നിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന; അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചെടുത്തു ; പിടികൂടിയത് രേഖകളില്ലാതെ കടത്തിയ വാഹനം